Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fires

ഇ​നി 'ച​ക്ക'​യ്ക്ക് ര​ക്ഷ​യി​ല്ല; കൊ​മ്പ​ന് നേ​രെ വെ​ടി​വ​ച്ച് ദൗ​ത്യ​സം​ഘം

ചി​ന്ന​ക്ക​നാ​ൽ: ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​യി​ലെ ഓ​മ​ന​ക്കു​ഴി ഭാ​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ച​ക്ക​ക്കൊ​മ്പ​ന് നേ​രെ വ​നം​വ​കു​പ്പി​ന്‍റെ ദൗ​ത്യ​സം​ഘം ആ​ദ്യ മ​യ​ക്കു​വെ​ടി വ​ച്ചു. നേ​ര​ത്തെ ച​തു​പ്പു​നി​ല​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച​തി​നാ​ൽ മ​യ​ക്കു​വെ​ടി വെ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ആ​ന​യെ, പ​ട​ക്കം പൊ​ട്ടി​ച്ച് തു​ര​ത്തി അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച ശേ​ഷ​മാ​ണ് വെ​ടി​വ​ച്ച​ത്.

പി​ന്നാ​ലെ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീ​മു​ക​ൾ (ആ​ർ​ആ​ർ​ടി), എ​ലി​ഫ​ന്റ് സ്ക്വാ​ഡ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ 140 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ന് സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ആ​ന​യെ നി​രീ​ക്ഷി​ച്ച് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​ശേ​ഷ​മാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച​ത്.

അ​തി​രാ​വി​ലെ ത​ന്നെ ആ​ന നി​ൽ​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി തു​ട​ർ​ച്ച​യാ​യി
നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു . ക​ര​മാ​ർ​ഗം നി​രീ​ക്ഷി​ച്ചു നീ​ങ്ങി​യ സം​ഘ​ത്തി​ന് പു​റ​മേ ആ​ന ഇ​റ​ങ്ക​ൽ ഡാ​മി​ന്റെ റി​സ​ർ​വോ​യ​റി​ൽ ബോ​ട്ടി​ലൂ​ടെ​യും നി​രീ​ക്ഷ​ണ സം​ഘം ആ​ന​യെ പി​ന്തു​ട​ർ​ന്നു. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി വി​വ​ര​ങ്ങ​ൾ കൈ​മാ​റി​ക്കൊ​ണ്ടി​രു​ന്നു. സ​മീ​പ​മു​ള്ള തു​രു​ത്തി​ൽ കി​ട​ന്ന ആ​ന ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം പ​ന്നി​യാ​ർ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി പ​ട​ക്കം പൊ​ട്ടി​ച്ച് ഇ​വി​ടെ നി​ന്ന് സു​ര​ക്ഷി​ത ഇ​ട​ത്തി​ലേ​ക്ക് നീ​ക്കാ​നു​ള്ള ശ്ര​മം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ​ന്നു.

രാ​വി​ലെ 11 ഓ​ടെ വീ​ണ്ടും ഡാ​മി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബോ​ട്ടി​ൽഎ​ത്തി​യ സം​ഘം ആ​ന​യെ തു​ര​ത്തി പി​ന്നീ​ട് ഒ​രു മ​ണി​യോ​ടെ സി​ങ്കു ക​ണ്ട​ത്തി​നു സ​മീ​പം ഓ​മ​ന​ക്കു​ടി ഭാ​ഗ​ത്തെ പു​ൽ​മേ​ട്ടി​ൽ​വെ​ച്ച് മ​യ​ക്കു​വെ​ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. റേ​ഡി​യോ കോ​ള​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ന​യു​ടെ സ​ഞ്ചാ​രം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​നും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ആ​ന​യു​ടെ വ​ര​വ് മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ക​ഴി​യും.

മൂ​ന്നാ​ർ ഡി​എ​ഫ്ഒ സാ​ജു വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം ന​ട​പ്പാ​ക്കി​യ​ത്. നാ​ല് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 24 അം​ഗ പ്ര​ത്യേ​ക സം​ഘ​വും ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ഡോ. ​വി​ഷ്ണു ഓ​മ​ന​ക്കു​ട്ട​ൻ (വ​യ​നാ​ട്), അ​ർ​ജു​ൻ സി.​പി. (മ​ല​യാ​റ്റൂ​ർ), അ​നൂ​പ് മാ​ത്യൂ​സ് (കോ​ട്ട​യം), അ​ശ്വി​ൻ കെ.​എ​സ്. (ഷോ​ള നാ​ഷ​ണ​ൽ പാ​ർ​ക്ക്) എ​ന്നി​വ​രാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ. വി​വി​ധ àഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ചി​ന്ന​ക്ക​നാ​ൽ ഫാ​ത്തി​മ മാ​താ ഹൈ​സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ബേ​സ് ക്യാ​മ്പ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

Latest News

Corehub Up