Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Look

America

അമൃത ഷെർഗില്ലായി അഞ്ജലി; "അമ്രി' ഫസ്റ്റ് ലുക്ക് പുറത്ത്

ബുഡാപെസ്റ്റ്: പ്ര​ശ​സ്ത ചി​ത്ര​കാ​രി അ​മൃ​ത ഷെ​ർ​ഗി​ല്ലി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി മീ​ര നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "അ​മ്രി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ടു. ഇ​ന്ത്യ​യി​ലും ഹം​ഗ​റി​യി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സി​നി​മ​യി​ൽ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

അ​മൃ​ത ഷെ​ർ​ഗി​ല്ലാ​യി അ​ഞ്ജ​ലി ശി​വ​രാ​മ​ൻ വേ​ഷ​മി​ടു​ന്നു. പ്രി​യ​ങ്ക ചോ​പ്ര, ജ​യ്ദീ​പ് അ​ഹ്ലാ​വ​ത്, ജിം ​സ​ർ​ഭ്, എ​മി​ലി വാ​ട്സ​ൺ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ. ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കൂ​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​ത്തി​ൽ ഹം​ഗ​റി, ഫ്രാ​ൻ​സ്, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​മൃ​ത​യു​ടെ ജീ​വി​ത​വും അ​വ​രു​ടെ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ​രി​ണാ​മ​വു​മാ​ണ് ചി​ത്രം ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ന്‍റെ സി​നി​മ​ക​ളെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വ​മാ​ണ് അ​മൃ​ത ഷെ​ർ​ഗി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത അ​വ​രു​ടെ ധീ​ര​മാ​യ ശൈ​ലി​യാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും മീ​ര നാ​യ​ർ പ​റ​ഞ്ഞു.

സ്വ​ത്വ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും ക​ല​യി​ലെ വി​പ്ല​വ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സ​മു​ദ്രി​ക അ​റോ​റ, മൈ​ക്ക​ൽ നോ​സി​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

Movies

ഗീ​തു​വി​ന്‍റെ ഗം​ഗ​യാ​യി ന​യ​ൻ​സ്; ആ​രാ​ധ​ക​ർ ആ​ഘോ​ഷി​ച്ച് "ടോ​ക്സി​ക്' ഫ​സ്റ്റ് ലു​ക്ക്

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ടോ​ക്സി​ക് ആ​കാം​ഷ​യോ​ടെ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്. കെ​ജി​എ​ഫ്: 2-ന് ​ശേ​ഷം യാ​ഷി​ന്‍റെ ബി​ഗ് സ്‌​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് ചി​ത്ര​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്.

ടോ​ക്സി​ക്കി​ൽ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. ഇ​തു​വ​രെ കാ​ണാ​ത്ത ന​യ​ൻ​സ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ പു​തി​യ പോ​സ്റ്റ​റി​ൽ ന​യ​ൻ​താ​ര ശ​ക്ത​വും ഗൗ​ര​വ​മു​ള്ള ലു​ക്കി​ലാ​ണ്. വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ. ശ​ക്ത​യും നി​ർ​ഭ​യ​യു​മാ​യ സ്ത്രീ​യാ​ണ് ഗം​ഗ. ന​യ​ൻ​താ​ര​യു​ടെ ഇ​തു​വ​രെ​യു​ള്ള ക​രി​യ​റി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ടോ​ക്സി​ക്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക ഗീ​തു മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ വാ​ക്കു​ക​ൾ: ന​മ്മ​ളെ​ല്ലാ​വ​രും ന​യ​ൻ​താ​ര​യു​ടെ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ടോ​ക്സി​ക്കി​ൽ നി​ശ​ബ്ദ​മാ​യി, പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​തി​ഭ​യെ പ്രേ​ക്ഷ​ക​ർ കാ​ണും. ന​യ​ൻ​താ​ര​യെ ഇ​തു​വ​രെ ആ​രും അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​തേ​സ​മ​യം, ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, അ​വ​രു​ടെ സ്വ​ന്തം വ്യ​ക്തി​ത്വം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ത്മാ​വി​നെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചു​വെ​ന്ന് എ​നി​ക്കു ബോ​ധ്യ​പ്പെ​ട്ടു- ഗീ​തു പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ഇ​തി​നോ​ട​കം പു​റ​ത്തു​വി​ട്ടി​രു​ന്നു. കി​യാ​ര അ​ദ്വാ​നി​യെ നാ​ദി​യ എ​ന്ന പേ​രി​ലും ഹു​മ ഖു​റേ​ഷി​യെ എ​ലി​സ​ബ​ത്ത് എ​ന്ന പേ​രി​ലു​മാ​ണ് നേ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ര​വ​ധി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഡ​ബ്ബ് ചെ​യ്ത പ​തി​പ്പു​ക​ളും റി​ലീ​സ് ചെ​യ്യും. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റു​ക​ളി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും യാ​ഷും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം രാ​ജ​വ് ര​വി, സം​ഗീ​തം ര​വി ബ​സ്രു, എ​ഡി​റ്റിം​ഗ് ഉ​ജ്വ​ൽ കു​ൽ​ക്ക​ർ​ണി. 2026 മാ​ർ​ച്ച് 19 ന് ​തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും

Movies

ബാ​ല​താ​രം ആ​ദി കേ​ശ​വ​ൻ നാ​യ​ക​നാ​കു​ന്ന സി​ദ്ധു; ഫ​സ്റ്റ് ലു​ക്ക്

പു​തു​മു​ഖ ബാ​ല​താ​രം ആ​ദി കേ​ശ​വ​നെ പ്ര​ധാ​ന​താ​ര​മാ​ക്കി അ​ജി​ത് പൂ​ജ​പ്പു​ര തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​ദ്ധു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ബാ​ല​താ​രം ഷി​യാ​രാ ഫാ​ത്തി​മ, ഹോ​ളി​വു​ഡ് താ​രം സി​റി​യ​ക് ആ​ല​ഞ്ചേ​രി, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ലാ​ജി ശ​ർ​മ്മ, അ​രി​സ്റ്റോ സു​രേ​ഷ്, സാ​ബു തി​രു​വ​ല്ല, ശ്വേ​ത വി​നോ​ദ്, കാ​ർ​ത്തി​ക, ശാ​ലി​നി, വി​ബി​ല തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ആ​ല​ഞ്ചേ​രി സി​നി​മാ​സ്, അ​ബി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നി ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ബി​ൻ പാ​ലോ​ട്, സി​റി​യ​ക് ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചാ​യാ​ഗ്ര​ഹ​ണം സ​ന​ന്ദ് സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

വി​ജു ശ​ങ്ക​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സാ​ന​ന്ദ് ജോ​ർ​ജ്,ഡി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജ​യ​ൻ മാ​സ്, മേ​ക്ക​പ്പ്-​അ​നി​ൽ നേ​മം, വ​സ്ത്രാ​ല​ങ്കാ​രം-​ഷി​ബു പ​ര​മേ​ശ്വ​ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷാ​ജ​ൻ ക​ല്ലാ​യി, ബി ​ജി എം -​സാ​ന​ന്ദ് ജോ​ർ​ജ്, പ്രൊ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​ർ-​സു​ധീ​ർ കു​മാ​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​മ​നോ​ജ് സി.​ബി., ഡി​സൈ​ൻ- ജെ​റി​ൻ മെ​ഡ്ബൗ​ട്ട് & ബി ​സൊ​ല്യൂ​ഷ​ൻ​സ്, ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സി​ദ്ധു ജ​നു​വ​രി അ​വ​സാ​ന വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എം.​എ.​നി​ഷാ​ദി​ന്‍റെ ല​ർ​ക്ക്; ഫ​സ്റ്റ് ലു​ക്ക്

എം.​എ. നി​ഷാ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ല​ർ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ടു. വ​ള​രെ കാ​ലി​ക​പ്രാ​ധാ​ന്യ​മു​ള​ള വി​ഷ​യ​മാ​ണ് നി​ഷാ​ദ് ല​ർ​ക്കി​ലൂ​ടെ പ​റ​യു​ന്ന​ത്.

സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, ടി.​ജി. ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, എം.​എ. നി​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, പ്ര​ശാ​ന്ത് മു​ര​ളി, വി​ജ​യ് മേ​നോ​ൻ, സ​ജി സോ​മ​ൻ, ബി​ജു സോ​പാ​നം, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, കു​മാ​ർ സു​നി​ൽ, രെ​ജു ശി​വ​ദാ​സ്, ബി​ജു കാ​സിം, ഫി​റോ​സ് അ​ബ്ദു​ള​ള, അ​ച്ഛ​ൽ മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​രാ​ജ്, ഷാ​ക്കി​ർ വ​ർ​ക്ക​ല, അ​ഖി​ൽ ന​മ്പ്യാ​ർ, ഡോ. ​സ​ജീ​ഷ്, റ​ഹീം മാ​ർ​ബ​ൺ, അ​നു​മോ​ൾ, മ​ഞ്ജു പി​ള​ള, മു​ത്തു​മ​ണി, സ​രി​ത കു​ക്കു, സ​ന്ധ്യാ മ​നോ​ജ്, സ്മി​നു സി​ജോ, ര​മ്യാ പ​ണി​ക്ക​ർ, ബി​ന്ദു പ്ര​ദീ​പ്, നീ​താ മ​നോ​ജ്, ഷീ​ജാ വ​ക്ക​പ്പാ​ടി, അ​ന​ന്ത ല​ക്ഷ്മി, ബീ​നാ സ​ജി കു​മാ​ർ, ഭ​ദ്ര തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം - ജു​ബി​ൻ ജേ​ക്ക​ബ്. ഛായാ​ഗ്ര​ഹ​ണം - ര​ജീ​ഷ് രാ​മ​ൻ എ​ഡി​റ്റിം​ഗ് - വി​പി​ൻ മ​ണ്ണൂ​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം - പ്ര​കാ​ശ് അ​ല​ക്സ്. ഓ​ഡി​യോ​ഗ്രാ​ഫി - ഗ​ണേ​ശ് മാ​രാ​ർ. സം​ഗീ​തം - മി​നീ​ഷ് ത​മ്പാ​ൻ ഗാ​ന​ര​ച​ന - മ​നു മ​ഞ്ജി​ത്ത്. പാ​ടി​യ​വ​ർ - സു​ധീ​പ് കു​മാ​ർ, ന​സീ​ർ മി​ന്ന​ലെ, എം.​എ. നി​ഷാ​ദ്. സൗ​ണ്ട് ഡി​സൈ​ൻ - ജു​ബി​ൻ രാ​ജ്. പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ള​ർ - എ​സ്.​മു​രു​ക​ൻ. ക​ലാ​സം​വി​ധാ​നം - ത്യാ​ഗു ത​വ​നൂ​ർ. മേ​ക്ക് അ​പ് - സ​ജി കാ​ട്ടാ​ക്ക​ട. കോ​സ്റ്റ്യൂം - ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷെ​മീ​ർ പാ​യി​പ്പാ​ട്. ഫി​നാ​ൻ​സ് ക​ണ്ട്രോ​ള​ർ - നി​യാ​സ് എ​ഫ്.​കെ. ഗ്രാ​ഫി​ക്സ് - ഷി​റോ​യി ഫി​ലിം സ്റ്റു​ഡി​യോ LLC വി​ത​ര​ണം - മാ​ൻ മീ​ഡി​യ. സ്റ്റു​ഡി​യോ - ചി​ത്രാ​ഞ്ജ​ലി. ഡോ​ൾ​ബി അ​റ്റ്മോ​സ് - ഏ​രീ​സ് വി​സ്മ​യ. സ്റ്റി​ൽ​സ്- അ​ജി മ​സ്ക​റ്റ്. ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത്സ്. മാ​ർ​ക്ക​റ്റിം​ഗ് - ടാ​ഗ് 360. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

ആ​സി​ഫ് അ​ലി​യു​ടെ "ടി​ക്കി ടാ​ക്ക'; ഫ​സ്റ്റ്ലു​ക്ക്

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ‘ടി​ക്കി ടാ​ക്ക’​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. ആ​സി​ഫ് അ​ലി​ക്കൊ​പ്പം ന​സ്‌​ലി​ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ, വാ​മി​ഖ ഗ​ബ്രി, സ​ഞ്ജ​ന ന​ട​രാ​ജ് ഒ​ന്നി​ക്കു​ന്ന ചി​ത്രം ഹൈ ​ഒ​ക്ടേ​വ് ആ​ക്ഷ​ൻ ത്രി​ല്ല​റാ​കും എ​ന്ന സൂ​ച​ന​യാ​ണ് ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ ന​ൽ​കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ നി​ർ​മാ​താ​ക്ക​ളാ​യ ടി ​സീ​രീ​സ് ഫി​ലിം​സും പ​നോ​ര​മ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നിർ​മി​ക്കു​ന്ന​ത്. വെ​ൽ​മെ​യ്ഡ് പ്രൊ​ഡ​ക്ഷ​ൻ​സും അ‍​ഡ്വ​ഞ്ച​ർ ക​മ്പ​നി​യു​മാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. രോ​ഹി​ത് വി.​എ​സ്. സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത് കെ​ജി​എ​ഫ് പോ​ലു​ള്ള ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ ര​വി ബ​സ്രൂ​ർ ആ​ണ്.

അ​തേ സ​മ​യം പു​റ​ത്ത് വി​ടാ​ത്ത ഒ​ട്ടേ​റെ സ​ർ​പ്രൈ​സ് താ​ര​ങ്ങ​ളും സി​നി​മ​യി​ൽ ഉ​ള്ള​താ​യി റി​പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ആ​ക്ഷ​ന് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ചി​ത്ര​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഉ​ദേ ന​ൻ​സ് എ​ന്ന ഫൈ​റ്റ് മാ​സ്റ്റ​റാ​ണ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ദ് ​റെ​യ്ഡ് റി​ഡെം​പ്ഷ​ൻ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

ഛായാ​ഗ്ര​ഹ​ണം - സോ​ണി സെ​ബാ​ൻ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - നി​യോ​ഗ്, ക​ഥ - പാ​ക്ക​യ​രാ​ജ് , എ​ഡി​റ്റിം​ഗ് - ച​മ​ൻ ചാ​ക്കോ, കോ ​ഡ​യ​റ​ക്റ്റ​ർ - ബാ​സി​ദ് അ​ൽ ഗ​സാ​ലി, ഓ​ഡി​യോ​ഗ്ര​ഫി - ഡോ​ൺ വി​ൻ​സ​ന്റ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - അ​ഭി​ഷേ​ക് ഗ​ണേ​ഷ് ആ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ നി​മേ​ഷ് എം. ​താ​നൂ​ർ, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഹ​രീ​ഷ് തെ​ക്കേ​പ്പാ​ട്ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ - ജി​ഷാ​ദ് ഷം​സു​ദ്ധീ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സ​ഞ്ജ​യ് പ​ടി​യൂ​ർ, മേ​ക്ക​പ്പ് ആ​ർ.​ജി. വ​യ​നാ​ട​ൻ, സ്റ്റീ​ൽ​സ് ജാ​ൻ ജോ​സ​ഫ് ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - ടെ​ൻ പോ​യി​ന്‍റ്, പി​ആ​ർ​ഓ - റോ​ജി​ൻ കെ. ​റോ​യ്.

Movies

തെ​ളി​യി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ന്നി​ലും ഉ​ണ്ടാ​കും "ദി ​സൈ​ലന്‍റ് വി​റ്റ്നെ​സ്'

കാ​ള​ച്ചോ​കാ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം കെ.​എ​സ്. ഹ​രി​ഹ​ര​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​സൈ​ലന്‍റ് വി​റ്റ്നെ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

പു​തു​മു​ഖം മ​ധു വെ​ങ്ങാ​ട്, ഷാ​ജു കൊ​ടി​യ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, പ്ര​ദീ​പ് കോ​ഴി​ക്കോ​ട്, ക​വി​ത മ​ഞ്ചേ​രി, കാ​വ്യ പു​ഷ്പ മം​ഗ​ലം തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ഹ​ര​ൻ ത​ന്നെ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഭ​വ​നേ​ഷ് അ​ങ്ങാ​ടി​പ്പു​റം സം​ഗീ​തം പ​ക​രു​ന്നു.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സാ​ത്വി​ക​യാ​ണ് ഗാ​യി​ക. ഗൗ​രി​മി​ത്ര പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ധു വെ​ങ്ങാ​ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ടി.​എ​സ്. ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​നീ​ഷ് നെ​മ്മാ​റ, ക​ലാ​സം​വി​ധാ​നം- ഷി​ബു വെ​ട്ടം, കോ​സ്റ്റ്യൂം​സ്-​ശ്രീ​നി. പെ​രു​കി​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ തെ​ളി​യി​ക്കാ​പ്പെ​ടാ​തെ പോ​കു​ന്ന വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​പോ​ലും ഒ​രു വി​റ്റ്ന​സി​നെ എ​വി​ട​ങ്ങ​ളി​ലോ സ​മൂ​ഹം ത​ന്നെ എ​വി​ടെ​യൊ ഒ​ളി​പ്പി​ച്ചു വെ​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.

ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​ങ്ങ​ളും കൂ​ട്ടി​മു​ട്ടി​യ്ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ അ​ധ്യാ​പ​ക​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം സ​ത്യം പു​റ​ത്ത​റി​യു​ന്നു. മാ​ഫി​യ​ക​ളു​ടെ ശ​ക്ത​മാ​യ അ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ടും​ബ​വും ജീ​വി​ത​വും നേ​രി​ന്‍റെ സാ​മൂ​ഹി​ക ദ​ർ​ശ​ന​ങ്ങ​ളും അ​റ്റു​പോ​കു​മെ​ന്ന നി​മി​ഷ​ങ്ങ​ളി​ൽ ഒ​രു ദൈ​വ​ദൂ​ത​നെ​പോ​ലെ ക​ട​ന്നു വ​രു​ന്ന ഒ​ര​ദൃ​ശ​ശ​ക്തി​യു​ടെ വി​ള​യാ​ട്ട​മാ​ണ് സ​സ്പെ​ൻ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി, നി​ല​മ്പൂ​ർ, ച​മ്ര​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ദി ​സൈ​ല​ന്‍റ് വി​റ്റ്നെ​സ്. ക്രി​സ്തു​മ​സി​ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up