Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five Kukis

മണിപ്പുരിൽ അഞ്ച് കുക്കികൾ കൊല്ലപ്പെട്ടു

ഇം​​​​​​ഫാ​​​​​​ല്‍: വ്യ​​​​​​ത്യ​​​​​​സ്ത സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി കു​​​​​​ക്കി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രാ​​​​​​യ അ​​​​​​ഞ്ചു​​​​​​പേ​​​​​​ർ​​​​​​ക്ക് ജീ​​​​​​വ​​​​​​ൻ ന​​​​​​ഷ്‌​​​ട​​​​​​മാ​​​​​​യ​​​​​​തോ​​​​​​ടെ മ​​​​​​ണി​​​​​​പ്പു​​​​​​രി​​​​​​ലെ മ​​​​​​ല​​​​​​യോ​​​​​​ര ജി​​​​​​ല്ല​​​​​​ക​​​​​​ള്‍ വീ​​​​​​ണ്ടും സം​​​​​​ഘ​​​​​​ര്‍ഷ​​​​​​ഭ​​​​​​രി​​​​​​തം. സേ​​​​​​നാ​​​​​​പ​​​​​​തി ജി​​​​​​ല്ല​​​​​​യി​​​​​​ലെ ത​​​​​​ഫൗ കു​​​​​​ക്കി ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ല്‍നി​​​​​​ന്നു കാ​​​​​​ണാ​​​​​​താ​​​​​​യ ര​​​​​​ണ്ടു യു​​​​​​വാ​​​​​​ക്ക​​​​​​ളു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ വി​​​​​​കൃ​​​​​​ത​​​​​​മാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​നി​​​​​​ല​​​​​​യി​​​​​​ല്‍ കാ​​​​​​ങ്‌​​​​​​പോ​​​​​​ക്പി ജി​​​​​​ല്ല​​​​​​യി​​​​​​ല്‍നി​​​​​​ന്ന് ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ ക​​​​​​ണ്ടെ​​​​​​ത്തി​​​​​യ​​​​​തും, ശ​​​​​നി​​​​​​യാ​​​​​​ഴ്ച നോ​​​​​​നി​​​​​യി​​​​​ൽ വെ​​​​​​ടി​​​​​​വ​​​​​​യ്പി​​​​​​ൽ മൂ​​​​​ന്നു​​​​​പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തു​​​​​മാ​​​​​ണ് സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​ളി​​​​​ക്ക​​​​​ത്തി​​​​​ച്ച​​​​​ത്.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ സം​​​​​യു​​​​​ക്ത​​​​​ സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. കു​​​​​​ക്കി​​​​​ക​​​​​ൾ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തു ക​​​​​​ന​​​​​​ത്ത പ്ര​​​​​​തി​​​​​​ഷേ​​​​​​ധം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. യു​​​​​​വാ​​​​​​ക്ക​​​​​​ളെ ക​​​​​ണ്ടെ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു ക​​​​​​മ്മി​​​​​​റ്റി ഓ​​​​​​ണ്‍ ട്രൈ​​​​​​ബ​​​​​​ല്‍ യൂ​​​​​​ണി​​​​​​റ്റി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി കാ​​​​​ങ്പോ​​​​​ക്പി​​​​​യി​​​​​ൽ 48 മ​​​​​ണി​​​​​ക്കൂ​​​​​ർ ബ​​​​​ന്ദും പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ശ​​​​​​​നി​​​​​​​യാ​​​​​​​ഴ്ച പു​​​​​​​ല​​​​​​​ർ​​​​​​​ച്ചെ കേ​​​​​​​ക്രു നാ​​​​​​​ഗ ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ലാ​​​​​​​ണു വെ​​​​​​​ടി​​​​​​​വ​​​​​​​യ്പ് ന​​​​​ട​​​​​ന്ന​​​​​ത്. മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റു​​​​​​​ക​​​​​​​ളോ​​​​​​​ളം നീ​​​​​​​ണ്ട വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ ചു​​​​​​​രാ​​​​​​​ച​​​​​​​ന്ദ്പു​​​​​​​ർ സ്വ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​ളാ​​​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ കാ​​​​​വ​​​​​ൽ​​​​​ക്കാ​​​​​രാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ന്ന് കു​​​​​ക്കി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

കു​​​​​​ക്കി സാ​​​​​​യു​​​​​​ധ​​​​​​ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ ക​​​​​​രാ​​​​​​ർ റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു മെ​​​​​​യ്തെ​​​യ് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച് കു​​​​​​ക്കി സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ലാ​​​​​​ണ്. ക്ര​​​​​​മ​​​​​​സ​​​​​​മാ​​​​​​ധാ​​​​​​ന​​​ പാ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നു നി​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട സു​​​​​​ര​​​​​​ക്ഷാ​​​​​​സേ​​​​​​ന​​​​​​യ്ക്കെ​​​​​​തി​​​​​​രേ​ ഇ​​​​​രു​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളും പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് മ​​​​​റ്റൊ​​​​​രു ത​​​​​ല​​​​​വേ​​​​​ദ​​​​​ന.

വെ​​​​​​​​ടി​​​​​​​​നി​​​​​​​​ര്‍ത്ത​​​​​​​​ല്‍ ധാ​​​​​​​​ര​​​​​​​​ണ പി​​​​​​​​ന്‍വ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​യി മെ​​​​​​​​യ്‌​​​​​​​​തെ​​​യ് സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ​​​​​ടു​​​​​കൂ​​​​​റ്റ​​​​​ൻ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​​​ണ് ഇ​​​​ന്ന​​​​ലെ ഇം​​​​ഫാ​​​​ലി​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​ത്. സേ​​​​​​​​നാ​​​​​​​​പ​​​​​​​​തി, ച​​​​​​​​ന്ദേ​​​​​​​​ല്‍ എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും വ​​​​​​​​ലി​​​​​​​​യ റാ​​​​​​​​ലി​​​​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു. ആ​​​​​​​​സാം റൈ​​​​​​​​ഫി​​​​​​​​ള്‍സ് സേ​​​​​​​​ന​​​​​​​​യെ പി​​​​​​​​ന്‍വ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ക, 1951 അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന വ​​​​​​​​ര്‍ഷ​​​​​​​​മാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കി പൗ​​​​​​​​ര​​​​​​​​ത്വ ര​​​​​​​​ജി​​​​​​​​സ്‌​​​​​​​​ട്രേ​​​​​​​​ഷ​​​​​​​​ന്‍ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ളും ഇ​​​​വ​​​​ർ​ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

 

കേ​​​​​​​​ന്ദ്ര​​​​​​​​ത്തി​​​​​​​​നു ന​​​​​​​​ല്‍കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് എ​​​​​​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധം.

Latest News

Corehub Up