Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five-day Residential Camp

Idukki

ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഞ്ച​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ആ​രം​ഭി​ച്ചു

മൈ​ല​ക്കൊ​മ്പ്: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​നി​ലെ ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഞ്ച​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ആ​രം​ഭി​ച്ചു. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ല്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​നി​റ്റ ജോ​യി​ച്ച​ന്‍, അ​ലീ​ന വി​ന്‍​സെ​ന്‍റ്, സി​സ്റ്റ​ര്‍ എ​ലൈ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്രി​ന്‍​സി​പ്പ​ലും മാ​നേ​ജ​രും ചേ​ര്‍​ന്ന് ക്യാ​മ്പ് അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ​ടം എ​ന്ന പേ​ര് ന​ല്‍​കി​യി​ട്ടു​ള്ള ക്യാ​മ്പി​ല്‍ ക്ലാ​സു​ക​ള്‍, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍, സം​ഘ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സ​മൂ​ഹ​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​ക​ള്‍, ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, അ​ഭി​മു​ഖ​ങ്ങ​ള്‍, ഗെ​യി​മു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.

അ​സി.​പ്ര​ഫ. കെ.​ജെ. ഫ്രാ​ന്‍​സി​സ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ആ​ഞ്ച​ലോ ജേ​ക്ക​ബ്, വി​ഷ്ണു​ജ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Latest News

Corehub Up