Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FlydubaFlight

ഫ്ലൈ ​ദു​ബാ​യ് വിമാന ആ​ക്ര​മ​ണം: നേ​ര​റി​യാ​ൻ യു​എ​ഇ​യും ഇ​സ്ര​യേ​ലും

ടെ​​​​​ൽ അ​​​​​വീ​​​​​വ് /അ​​​​​ബു​​​​​ദാ​​​​​ബി: ദു​​​​​ബാ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ടെ​​​​​ൽ അ​​​​​വീ​​​​​വി​​​​​ലേ​​​​​ക്കു പ​​​​​റ​​​​​ന്ന ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച ഒ​​​​​മാ​​​​​ൻ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റി​​​​​നെ ഇ​​​​​സ്രേ​​​​​ലി അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ചോ​​​​​ദ്യം ചെ​​​​​യ്യും.

സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു വ്യാ​​​​​ഴാ​​​​​ഴ്ച യു​​​​​എ​​​​​ഇ​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ പ്ര​​​​​തി​​​​​യെ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘ​​​​​വും യു​​​​​എ​​​​​ഇ അ​​​​​ധി​​​​​കൃ​​​​​ത​​​​​രും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​യി​​​​​രി​​​​​ക്കും ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ക.

യു​​​​​എ​​​​​ഇ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഈ ​​​​​സ​​​​​മ​​​​​ഗ്ര അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​സ്രേ​​​​​ലി ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളും പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​കു​​​​​മെ​​​​​ന്ന് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. പ്ര​​​​​തി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ലം, ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലെ കൃ​​​​​ത്യ​​​​​മാ​​​​​യ ല​​​​​ക്ഷ്യം, ഇ​​​​​തി​​​​​നാ​​​​​യി മ​​​​​റ്റാ​​​​​രു​​​​​ടെ​​​​​യെ​​​​​ങ്കി​​​​​ലും പ്രേ​​​​​ര​​​​​ണ​​​​​യോ സ​​​​​ഹാ​​​​​യ​​​​​മോ ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടോ എ​​​​​ന്നീ കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യും അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു​​​​​ പി​​​​​ന്നി​​​​​ൽ ഏ​​​​​തെ​​​​​ങ്കി​​​​​ലും ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളോ മു​​​​​ൻ​​​​​കൂ​​​​​ട്ടി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളോ ഉ​​​​​ണ്ടോ​​​​​യെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ യു​​​​​എ​​​​​ഇ പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​നും അ​​​​​ന്വേ​​​​​ഷ​​​​​ണം ഊ​​​​​ർ​​​​​ജി​​​​​ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ഫ്ലൈ ​​​​​ദു​​​​​ബാ​​​​​യ് സി​​​​​ഇ​​​​​ഒ അ​​​​​റി​​​​​യി​​​​​ച്ചു.

പ്ര​​​​തി​​​​ക്ക് ക​​​​ടു​​​​ത്ത അ​​​​ക്ര​​​​മ​​​​വാ​​​​സ​​​​ന​​​​യും അ​​​​നാ​​​​വ​​​​ശ്യ തീ​​​​വ്ര​​​​വാ​​​​ദ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും ത​​​​ല​​​​യ്ക്കു​​​​ പി​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും യാ​​​​ത്ര​​​​ക്കാർ അടക്കം വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ൽ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന സ്മി​​​​ത് മ​​​​ച്ചാ​​​​ർ പൂ​​​​ർ​​​​ണ ആ​​​​രോ​​​​ഗ്യ​​​​വാ​​​​നാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​നു​​​​ള്ള തീ​​​​വ്ര​​​​മാ​​​​യ ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്.

Latest News

Corehub Up