Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Grain

Kottayam

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​

വൈ​ക്കം: ല​യ​ൺ​സ് ക്ല​ബ് വെ​ച്ചൂ​ർ യൂ​ണി​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​യ​ൺ​സ് ക്ല​ബ് ഇന്‍റർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്‌ട് 318ബി യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ്യ ധാ​ന്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു.

ല​യ​ൺ​സ് ക്ല​ബ് വെ​ച്ചൂ​ർ യൂ​ണി​റ്റ് ഓ​ഫിസ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ​മ​ല​യി​ൽ ഭ​ക്ഷ്യ​കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വൈ​ദ്യ പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ച് വെ​ച്ചൂ​രി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന ല​യ​ൺ​സ് ക്ല​ബ് നി​ർ​ധ​ന​ർ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​യ ആ​സൂ​ത്ര​ണം ചെ​യ്തുവ​രി​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി കെ. ​ആ​ണ്ട​ള​ത്ത്, വി​പി​ൻ​ദാ​സ്, പ്ര​മോ​ദ്, പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up