Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoodFestival

Pravasi India – Delhi

കേ​ര​ള​ത്തി​ന്‍റെ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഡി​എം​എ​യു​ടെ ഭ​ക്ഷ്യ​മേ​ള ശ​നി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ത്രീ ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ഏ​രി​യ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​നി​യാ​ഴ്ച ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ മ​ഹാ​മേ​ള ഒ​രു​ക്കു​ന്നു.

ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ രാ​വി​ലെ 10 ​മു​ത​ൽ വൈ​കു​ന്നേ​രം ആറ് വ​രെ​യാ​ണ് ഭ​ക്ഷ​ണ ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

കൂ​ടു​ത​ൽ വിവരങ്ങൾക്ക്: 9810791770, 9910173393.

Latest News

Corehub Up