Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Powers

രാഹുൽ ഗാന്ധി വിദേശ ശക്തികളുടെ പാവയെന്ന് ബിജെപി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഭാ​​​​ര​​​​ത് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യാ​​​​വി​​​​രു​​​​ദ്ധ ശ​​​​ക്തി​​​​ക​​​​ളെ കോ​​​​ൺ​​​​ഗ്ര​​​​സ് ക്ഷ​​​​ണി​​​​ച്ചു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ബി​​​ജെ​​​പി.

രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യം എ​​​​ല്ലാ പ​​​​രി​​​​ധി​​​​ക​​​​ളും മ​​​​റി​​​​ക​​​​ട​​​​ന്ന് ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ അ​​​​ജ​​​​ൻ​​​​ഡ​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ മീ​​​​ഡി​​​​യ ക​​​​ൺ​​​​വീ​​​​ന​​​​ർ ആ​​​​ശി​​​​ഷ് ഉ​​​​ഷ അ​​​​ഗ​​​​ർ​​​​വാ​​​​ൾ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ജോ​​​​ർ​​​​ജ് സോ​​​​റോ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള മു​​​​ൻ ഇ​​​​ക്വ​​​​ഡോ​​​​ർ മ​​​​ന്ത്രി ഗി​​​​ല്ലോം ലോം​​​​ഗി​​​​നെ​​​​യും ആം​​​​ന​​​​സ്റ്റി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മു​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ സ​​​​ലി​​​​ൽ ഷെ​​​​ട്ടിയെയും ഭാ​​​​ര​​​​ത് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച​​​​തി​​​​നെ അ​​​ദ്ദേ​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

“ഗി​​​​ല്ലോം ലോം​​​​ഗ് സി​​​​ഇ​​​​പി​​​​ആ​​​​റി​​​​ൽ സീ​​​​നി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ ആ​​​​ണ്. 2021ൽ ​​​​ജോ​​​​ർ​​​​ജ് സോ​​​​റോ​​​​സി​​​​ന്‍റെ ഓ​​​​പ്പ​​​​ൺ സൊ​​​​സൈ​​​​റ്റി പോ​​​​ളി​​​​സി സെ​​​​ന്‍റ​​​​റി​​​​ൽ​​​​നി​​​​ന്ന് സി​​​​ഇ​​​​പി​​​​ആ​​​​ർ 420,000 ഡോ​​​​ള​​​​ർ ഗ്രാ​​​​ന്‍റ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യാ​​​​വി​​​​രു​​​​ദ്ധ അ​​​​ജ​​​​ൻ​​​​ഡ​​​​യ്ക്ക് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പി​​​​ന്തു​​​​ണ തേ​​​​ടി​​​​യാ​​​​ണ് ഗി​​​​ല്ലോം ലോം​​​​ഗി​​​​നെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള​​​​വ​​​​രെ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച​​​​ത്’’- അ​​​​ഗ​​​​ർ​​​​വാ​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up