Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForeignLanguages

സ്‌​കൂ​ളു​ക​ളി​ൽ വി​ദേ​ശ​ഭാ​ഷ സം​സാ​രി​ക്കു​ന്ന​തി​നും മു​ഖം മ​റ​യ്ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി ഇ​റ്റ​ലി

റോം: ​​​​സ്‌​​​​കൂ​​​​ൾ ക്ലാ​​​​സ് മു​​​​റി​​​​ക​​​​ളി​​​​ൽ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ അല്ലാതെ വി​​​​ദേ​​​​ശ​​​​ഭാ​​​​ഷ​​​​ക​​​​ൾ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ബൂ​​​​ർ​​​​ഖ, നി​​​​ഖാ​​​​ബ് ഉ​​​​ൾ​​​​പ്പ​​​​ടെ മു​​​​ഖം മ​​​​റ​​​​യ്ക്കു​​​​ന്ന വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും ദേ​​​​ശീ​​​​യ ഭാ​​​​ഷ​​​​യും സം​​​​സ്‌​​​​കാ​​​​ര​​​​വും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് ഈ ​​​​അ​​​​ടി​​​​യ​​​​ന്ത​​​​ര ഉ​​​​ത്ത​​​​ര​​​​വെ​​​​ന്ന് സ​​​ർ​​​ക്കാ​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക്ലാ​​​​സ് മു​​​​റി​​​​ക​​​​ളി​​​​ലും അ​​​​ധ്യാ​​​​പ​​​​ന​​​സ​​​​മ​​​​യ​​​​ത്തും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഐ​​​​ഡ​​​​ന്‍റി​​​​റ്റി വ്യ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​വി​​​​ധം മു​​​​ഖം മ​​​​റ​​​​യ്ക്കു​​​​ന്ന​​​​ത് ബോ​​​​ധ​​​​ന പ്ര​​​​ക്രി​​​​യ​​​​യ്ക്കും സു​​​​ര​​​​ക്ഷ​​​​യ്ക്കും ത​​​​ട​​​​സ​​​മാ​​​​ണെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Latest News

Corehub Up