Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForeignUniversities

വി​ദേ​ശ​പ​ഠ​നം ഇ​നി ബ്രൈ​റ്റി​ലൂ​ടെ

തൃ​ശൂ​ർ: മെ​ഡി​സി​ൻ മു​ത​ൽ മാ​നേ​ജ്മെ​ന്‍റ് വ​രെ ലോ​കോ​ത്ത​ര വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​നാ​വ​സ​ര​മൊ​രു​ക്കി ബ്രൈ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി. വി​ദേ​ശ​ത്ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ഡ്മി​ഷ​ൻ സേ​വ​ന​ങ്ങ​ളു​മാ​യി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് ബ്രൈ​റ്റ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത, താ​ത്പ​ര്യം, ക​രി​യ​ർ​ല​ക്ഷ്യം, സാ​ന്പ​ത്തി​ക​സാ​ഹ​ച​ര്യം എ​ന്നി​വ വി​ല​യി​രു​ത്തി ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ രാ​ജ്യം, സ​ർ​വ​ക​ലാ​ശാ​ല, സൗ​ജ​ന്യ​വി​ദ്യാ​ഭ്യാ​സം, സ്കോ​ള​ർ​ഷി​പ്, കോ​ഴ്സ് എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വ്യ​ക്തി​ഗ​ത കൗ​ണ്‍​സ​ലിം​ഗ് മു​ത​ൽ അ​ഡ്മി​ഷ​ൻ, വീ​സ, ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ, സ്കോ​ള​ർ​ഷി​പ് മാ​ർ​ഗ​നി​ർ​ദേ​ശം, വി​ദ്യാ​ഭ്യാ​സവാ​യ്പാ​സ​ഹാ​യം, യാ​ത്രാ-​താ​മ​സ​സ​ഹാ​യം തു​ട​ങ്ങി എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും.

10-ാം ക്ലാ​സ് മു​ത​ൽ പി​ജി ക​ഴി​ഞ്ഞ​വ​ർ​ക്കു വ​രെ​യു​ള്ള വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു യൂ​റോ​പ്പ്, ഏ​ഷ്യ, ഓ​ഷ്യാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠ​നാ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

എം​ബി​ബി​എ​സ് (വാ​ർ​ഷി​ക ഫീ​സ് 1.5 ല​ക്ഷം രൂ​പ മു​ത​ൽ), വെ​റ്ററിന​റി സ​യ​ൻ​സ് (വാ​ർ​ഷി​ക ഫീ​സ് 1.40 ല​ക്ഷം മു​ത​ൽ), ന​ഴ്സിം​ഗ് ആ​ൻ​ഡ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ൾ, എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഐ​ടി-​ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡാ​റ്റ സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ലോ, ​ബി​സി​ന​സ് & കൊ​മേ​ഴ്സ്, ഹോ​സ്പി​റ്റാ​ലി​റ്റി, ഏ​വി​യേ​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ കോ​ഴ്സു​ക​ളി​ൽ അ​വ​സ​രം.

ബ്രൈ​റ്റി​ന് തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സൗ​ജ​ന്യ കൗ​ണ്‍​സ​ലിം​ഗി​നു​മാ​യി ബ്രൈ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. ഫോ​ണ്‍: 9995909999, 9961814999.

Latest News

Corehub Up