Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former Suriname President

സൂരിനാം മുൻ പ്രസിഡന്‍റ് ചന്ദ്രികപ്രസാദ് സന്തോഖി അന്തരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: സൂ​​​രി​​​നാം മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​ന്ദ്രി​​​കാ​​​പ്ര​​​സാ​​​ദ് സ​​​ന്തോ​​​ഖി (67) അ​​​ന്ത​​​രി​​​ച്ചു.

2020 മു​​​ത​​​ൽ 2025 വ​​​രെ സൂ​​​രി​​​നാം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. പ്രോ​​​ഗ്ര​​​സീ​​​വ് റി​​​ഫോം പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു. 2005 മു​​​ത​​​ൽ 2010 വ​​​രെ സൂ​​​രി​​​നാ​​​മി​​​ൽ നി​​​യ​​​മ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.

ഭാ​​​ര​​​തീ​​​യ സം​​​സ്കാ​​​ര​​​ത്തോ​​​ട് ഏ​​​റെ പ്ര​​​തി​​​പ​​​ത്തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ന്തോ​​​ഖി സം​​​സ്കൃ​​​ത​​​ത്തി​​​ലാ​​​ണ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. ച​​​ന്ദ്രി​​​കാ​​​പ്ര​​​സാ​​​ദ് സ​​​ന്തോ​​​ഖി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​നു​​​ശോ​​​ചി​​​ച്ചു.

Latest News

Corehub Up