Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forming A Government

അറബ് പാർട്ടികളുമായി സർക്കാരുണ്ടാക്കുന്നത് ഇസ്രയേലിനെ നശിപ്പിക്കും: നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കു​​​ന്ന​​​ത് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ നാ​​​ശ​​​ത്തി​​​നു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്ന് കാ​​​വ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഇ​​​സ്രേ​​​ലി പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക് ഹെ​​​ർ​​​സോ​​​ഗ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​നെ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​ട്ടു മു​​​ന്പാ​​​ണ് നെ​​​ത​​​ന്യാ​​​ഹു ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റു​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ നാ​​​ശ​​​ത്തി​​​നു വ​​​ഴി​​​യ്ക്കും. യൂ​​​റോ​​​പ്പി​​​ൽ അ​​​താ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ അ​​​തു വ​​​ള​​​രെ മോ​​​ശ​​​മാ​​​യി​​​രി​​​ക്കുമെന്ന് നെ​​​ത​​​ന്യാ​​​ഹു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​സ്ര​​​യേ​​​ലി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് പേ​​​റു​​​ന്ന നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന് ഇ​​​ത്ത​​​വ​​​ണ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​ീക​​​ര​​​ണം അ​​​സാ​​​ധ്യ​​​മാ​​​യേക്കും. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 27ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ​​​യും ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ​​​യും മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്ക് ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ചി​​​ല്ല. അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി 19 സീ​​​റ്റു​​​ക​​​ൾ നേ​​​ടി.

സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​ീകരി​​​ക്കാൻ ആ​​​ദ്യ അ​​​വ​​​സ​​രം ല​​​ഭി​​​ച്ച​​​ത് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​നാ​​​ണ്. നേ​​​ര​​​ത്തേ ന​​​ല്ലൊ​​​രു​​​ശ​​​ത​​​മാ​​​നം എം​​​പി​​​മാ​​​രും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

Latest News

Corehub Up