Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forona

Thrissur

ഫൊ​റോ​ന കു​ടും​ബ​കൂ​ട്ടാ​യ്മ ക​ൺ​വ​ൻ​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന 16 ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്കു തു​ട​ക്കം. സ​മു​ദാ​യ​ജ്വാ​ല 2026 എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ പോ​സ്റ്റ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​കാ​ശ​നം ചെ​യ്തു. സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ​ത്തി​നു കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ ചാ​ല​ക​ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.


കു​ടും​ബ​കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സീ​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി അ​ധ്യ​ക്ഷ​നാ​യി. അ​തി​രൂ​പ​ത ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, ട്ര​ഷ​റ​ർ സി.​ടി. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​ഷ​ൻ​ഷ​നി​ൽ സ​മു​ദാ​യ​ശ​ക്തീ​ക​ര​ണം, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. ഈ​മാ​സം 22, മാ​ർ​ച്ച് ഒ​ന്ന്, എ​ട്ട്, 15 തീ​യ​തി​ക​ളി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. 222 ഇ​ട​വ​ക​ക​ളി​ലെ 25,000 കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. 

Latest News

Corehub Up