കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് ഫോർച്യൂൺ ഗാരന്റി സുപ്രീം പദ്ധതി അവതരിപ്പിച്ചു.
ആദ്യദിനം മുതൽത്തന്നെ അടയ്ക്കുന്ന വാർഷിക പ്രീമിയത്തിന്റെ 30 ഇരട്ടി ലൈഫ് കവറും ഒപ്പം ഉറപ്പായ ദീർഘകാല സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
ഹൈ ലൈഫ് കവർ എൻഡോവ്മെന്റ് ഓപ്ഷൻ ഉൾപ്പെടുത്തിയാണ് പരിരക്ഷയും നിക്ഷേപനേട്ടവും ഉറപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.