Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Alexander J. Kurian

America

റ​വ. ഫാ​. അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യന്‍റെ​ സ​ഹോ​ദ​രി സാ​റാ​മ്മ ജോ​ർ​ജ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: പ​ള്ളി​പ്പാ​ട് ക​ട​യ്ക്ക​ൽ പ​രേ​ത​രാ​യ കോ​ശി​യു​ടെ​യും പെ​ണ്ണ​മ്മ കു​ര്യന്‍റെ​യും മൂ​ത്ത​പു​ത്രി സാ​റാ​മ്മ (അ​മ്മി​ണി) ജോ​ർ​ജ് അ​ന്ത​രി​ച്ചു. ​ടെ​ക്സസി​ലെ ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചികിത്സയിലായിരുന്നു.

മ​ക്ക​ൾ: കെ.​ജി. ജോ​ൺ (ബി​ജു), ബി​നു കെ. ​ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഡെ​ൻ​സി, ഗീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ര്യ​ൻ കോ​ശി, ത​മ്പി കു​ര്യ​ൻ, റ​വ. ഫാ. അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ (വാ​ഷിം​ഗ്ട​ൺ ഡി.​സി), ലി​ല്ലി കു​ര്യ​ൻ.

കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

Latest News

Corehub Up