Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Benny Nalkara

ചാ​വ​റ​യ​ച്ച​ന്‍ എ​ന്നാ​ല്‍ ഒ​രു സം​സ്‌​കാ​രം: ഫാ.​ ബെ​ന്നി നാ​ല്‍​ക്ക​ര

കൊ​​​​ച്ചി: ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ന്ന​​​​ത് ഒ​​​​രു​ പേ​​​​രു മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും അ​​​​തൊ​​​​രു സം​​​​സ്‌​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്നും സി​​​​എം​​​​ഐ സ​​​​ഭാ വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​ബെ​​​​ന്നി നാ​​​​ല്‍​ക്ക​​​​ര.

‘കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​ന ച​​​​രി​​​​ത്ര​​​​വും വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​ന്‍റെ പ​​​​ങ്കും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റും മ​​​​ഹാ​​​​ത്മാ​​​ഗാ​​​​ന്ധി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ചാ​​​​വ​​​​റ ചെ​​​​യ​​​​റും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഏ​​​​ക​​​​ദി​​​​ന സെ​​​​മി​​​​നാ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ചാ​​​​വ​​​​റ ചെ​​​​യ​​​​റി​​​​ന്‍റെ പു​​​​തി​​​​യ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​ഫ. എം. ​​​​തോ​​​​മ​​​​സ് മാ​​​​ത്യു​​​​വി​​​​നെ ഡോ. ​​​​സ​​​​ജി മാ​​​​ത്യു​​​​വും ഫാ. ​​​​ബെ​​​​ന്നി നാ​​​​ല്‍​ക്ക​​​​ര​​​​യും ചേ​​​​ര്‍​ന്ന് ആ​​​​ദ​​​​രി​​​​ച്ചു. സി​​​​സ്റ്റ​​​​ര്‍ ഡോ. ​​​​ഉ​​​​ദ​​​​യ, ജി​​​​ല്ലാ ഉ​​​​പ​​​​ഭോ​​​​ക്തൃ ത​​​​ര്‍​ക്കപ​​​​രി​​​​ഹാ​​​​ര ക​​​​മ്മീ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡി.​​​​ബി. ബി​​​​നു, നാ​​​​ട​​​​ക​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ ടി.​​​​എം. ഏ​​​​ബ്ര​​​​ഹാം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. എം​​​​ജി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ചാ​​​​വ​​​​റ ചെ​​​​യ​​​​ര്‍ കോ-​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ര്‍ ഡോ. ​​​​സ​​​​ജി മാ​​​​ത്യു മോ​​​​ഡ​​​​റേ​​​​റ്റ​​​റാ​​​​യി​​​​രു​​​​ന്നു.

ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​അ​​​​നി​​​​ല്‍ ഫി​​​​ലി​​​​പ്പ്, സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ആ​​​​ശ്ര​​​​മം സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ഫാ. ​​​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ര, ചാ​​​​വ​​​​റ മാ​​​​ട്രി​​​​മ​​​​ണി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ണ്‍​സ​​​​ണ്‍ സി. ​​​​ഏ​​​​ബ്ര​​​​ഹാം, ചാ​​​​വ​​​​റ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ആ​​​​ര്‍. ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up