Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Ayurveda

Kozhikode

സൗ​ജ​ന്യ ആ​യു​ർ​വേ​ദ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

പേ​രാ​മ്പ്ര: വാ​ല്യ​ക്കോ​ട് സ​ഹ​യാ​ത്ര പാ​ലി​യേ​റ്റി​വ് കെ​യ​റും, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും, നൊ​ച്ചാ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഗാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​ഹ​യാ​ത്ര പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ മു​നീ​ർ എ​ര​വ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി കൊ​ട്ടാ​ര​ക്ക​ൽ, ഡോ. ​റീ​ന പാ​ട്രി​ക്ക്, ഡോ. ​കെ. ഫെ​ബി​ൻ, പി.​എം. പ്ര​കാ​ശ​ൻ, മൂ​സ ചെ​രു​പ്പേ​രി, കു​ഞ്ഞ​മ്മ​ദ് മി​ന, വി.​വി. ദി​നേ​ശ​ൻ, ഇ​ബ്രാ​ഹിം കു​നി​യി​ൽ, പി.​കെ. പ്ര​കാ​ശ​ൻ, എ​ൻ. കെ. ​ബാ​ബു, പി. ​ഷി​ജി​ന, സ്നേ​ഹ​പ്ര​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ൽ മെ​ഡി​സി​ൻ അ​സ്ഥി വി​ഭാ​ഗം, ചൈ​ൽ​ഡ് സ്പെ​ഷ്യ​ലി​സ്റ്റ്, നേ​ത്ര വി​ഭാ​ഗം, വെ​രി​ക്കോ​സ് വെ​യി​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ൽ ഡോ. ​റീ​ന പാ​ട്രി​ക്ക്, ഡോ. ​ജാ​സിം അ​ഹ​മ്മ​ദ്, ഡോ. ​കെ. ഫെ​ബി​ൻ, ഡോ. ​ശി​ഹാ​ബു​ദ്ധീ​ൻ, ഡോ. ​ജി​തേ​ഷ്, ഡോ. ​ഡി. അ​ഞ്ജു, ഡോ. ​വി.​പി. ജീ​ജ എ​ന്നി​വ​ർ കാ​മ്പി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ന്നു.​കെ. എം. ​മ​നോ​ജ്‌ കു​മാ​ർ, ല​ജീ​ഷ് കു​മാ​ർ, വി.​ബി. ഷി​ബി​ത്ത്, കെ.​എം. ബാ​ബു​രാ​ജ്, വി. ​കെ. കേ​ള​പ്പ​ൻ, ടി.​പി. ലാ​നി​ഷ്, വി.​സി. സ​രി​ത, മി​നി ഉ​ഞ്ഞാ​റ്റി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up