Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Counseling Center Launched

Malappuram

സൗ​ജ​ന്യ കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ തു​ട​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ സേ​വാ​ഭാ​ര​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പു​ന​ർ​ജ​നി സൗ​ജ​ന്യ കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​ർ തു​ട​ങ്ങി. മ​ഞ്ചേ​രി​ക്ക് പു​റ​മേ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കേ​ന്ദ്ര​മാ​ണി​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഗോ​കു​ലം ബാ​ല​സ​ദ​ന​ത്തി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ഠ​ന​വൈ​ക​ല്യം, കു​ടും​ബ​ജീ​വി​ത​ത്തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ, മാ​ന​സി​ക സ​മ്മ​ർ​ദം, മ​ദ്യ​ത്തി​നും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കും അ​ടി​മ​പ്പെ​ട​ൽ തു​ട​ങ്ങി വി​വി​ധ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് സെ​ന്‍റ​റി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ദീ​പു സി. ​നാ​യ​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ സേ​വാ​ഭാ​ര​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​ഹ​രി​ദാ​സ​ൻ, സി. ​മു​ര​ളീ​ധ​ര​ൻ, സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up