Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FreeCoachingClasses

സൗജന്യ കോച്ചിംഗ് ക്ലാസ് ഉത്തരവാദിത്വം ഒഴിവാക്കാനുള്ള തന്ത്രമെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ കോ​ച്ചിം​ഗ് പ​ദ്ധ​തി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട ത​ന്ത്രം മാ​ത്ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ശേ​ഷി​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് വി​മ​ർ​ശി​ച്ചു.

ജൂ​ൺ 17ന് ​രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ന​ട​ന്ന ഛാത്രോം ​കി ഗൂ​ഞ്ച് പ​രി​പാ​ടി​യി​ൽ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ്വ​കാ​ര്യ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​മ്പ​ത്തി​ക​ശേ​ഷി​യെ എ​ങ്ങ​നെ​യെ​ല്ലാം ബാ​ധി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ ര​ണ്ട​ര ഇ​ര​ട്ടി തു​ക ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ൾ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഭ​യ​ന്നാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ കോ​ച്ചിം​ഗ് പ്ര​ഖ്യാ​പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​തെ​ന്നും ജ​യ്​റാം ര​മേ​ശ് ആ​രോ​പി​ച്ചു.

 

Latest News

Corehub Up