Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FreeLuxuryTravel

റെയിൽവേ ജീവനക്കാരുടെ സൗജന്യ ആഡംബര യാത്ര; ന​​​ഷ്ട​​​മാ​​​യ​​​തു കോ​​​ടി​​​ക​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​ല​​​ര​​​ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ 26 ല​​​ക്ഷം​​​രൂ​​​പ വ​​​രെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ള്ള ആ​​​ഡം​​​ബ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സൗ​​​ജ​​​ന്യ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത് 336 ജീ​​​വ​​​ന​​​ക്കാ​​​ർ.

കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള യാ​​​ത്ര​​​യി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തി​​​നു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം തേ​​​ടി ഡി​​​എം​​​കെ നേ​​​താ​​​വും എം​​​പി​​​യു​​​മാ​​​യ വി.​​​എ​​​സ്.​​​ മാ​​​തേ​​​ശ്വ​​​ര​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Corehub Up