Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : French Open Badminton

 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൺ: ആ​യു​ഷ്, സി​ന്ധു മു​ന്നോ​ട്ട്

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ ആ​യു​ഷ് ഷെ​ട്ടി, പി.​വി. സി​ന്ധു എ​ന്നി​വ​ര്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍. വ​നി​താ സിം​ഗി​ള്‍​സി​ല്‍ താ​യ്‌​ല​ന്‍​ഡി​ന്‍റെ സു​പാ​നി​ഡ കാ​റ്റെ​തോ​ങി​നെ മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്. സ്‌​കോ​ര്‍: 21-14, 8-21, 23-21. അ​തേ​സ​മ​യം, ഉ​ന്ന​തി ഹൂ​ഡ പ്രീ​ക്വാ​ര്‍​ട്ട​ര്‍ കാ​ണാ​തെ പു​റ​ത്ത്.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്തി​നെ തോ​ല്‍​പ്പി​ച്ചാ​ണ് ആ​യു​ഷ് ഷെ​ട്ടി അ​വ​സാ​ന 16ലേ​ക്കു മു​ന്നേ​റി​യ​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ആ​യു​ഷി​ന്‍റെ ജ​യം. സ്‌​കോ​ര്‍: 19-21, 21-16, 21-12.

Latest News

Corehub Up