Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : French Warships

ഫ്ര​ഞ്ച്, ബ്രി​ട്ടീ​ഷ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക്

ദു​​ബാ​​യ്: പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി തു​​ട​​രു​​ന്ന​​തി​​നി​​ടെ ഫ്ര​​ഞ്ച്, ബ്രി​​ട്ടീ​​ഷ് യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ൾ മ​​ധ്യേ​​ഷ്യ​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ടു.

ഫ്ര​​ഞ്ച് നാ​​വി​​ക​​സേ​​ന​​യു​​ടെ വി​​മാ​​ന​​വാ​​ഹി​​നി ക​​പ്പ​​ലാ​​യ ചാ​​ൾ​​സ് ദെ ​​ഗു​​ല്ലെ​​യും അ​​ക​​ന്പ​​ടി ക​​പ്പ​​ൽ വ്യൂ​​ഹ​​വും സൂ​​യ​​സ് ക​​നാ​​ൽ ക​​ട​​ന്ന് ചെ​​ങ്ക​​ട​​ൽ ല​​ക്ഷ്യ​​മാ​​ക്കി​​യും ബ്രി​​ട്ട​​ന്‍റെ യു​​ദ്ധ​​ക്ക​​പ്പ​​ലാ​​യ എ​​ച്ച്എം​​എ​​സ് ഡ്രാ​​ഗ​​ൺ അ​​റ​​ബി​​ക്ക​​ട​​ൽ ല​​ക്ഷ്യ​​മാ​​ക്കി​​യു​​മാ​​ണ് പു​​റ​​പ്പെ​​ട്ട​​ത്.

ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് തു​​റ​​ക്കാ​​നു​​ള്ള ദൗ​​ത്യ​​ത്തി​​ൽ പ​​ങ്കു​​ചേ​​രു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു ഇ​​രു ക​​പ്പ​​ൽ​​വ്യൂ​​ഹ​​ങ്ങ​​ളു​​ടെ​​യും യാ​​ത്ര​​യെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്.

സ​​മാ​​ധാ​​ന ക​​രാ​​റി​​ൽ ഒ​​പ്പു​​വ​​യ്ക്കാ​​ൻ ഇ​​റാ​​ൻ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ ഹോ​​ർ​​മു​​സ് തു​​റ​​ക്കാ​​നു​​ള്ള ദൗ​​ത്യ​​മാ​​യ പ്രോ​​ജ​​ക്‌​​ട് ഫ്രീ​​ഡ​​വു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up