Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fusoor

Pathanamthitta

ഫ്യൂ​സൂ​രി; ഒ​രു മ​ണി​ക്കൂ​ർ വൈ​ദ്യു​തി മു​ട​ങ്ങി

അ​ടൂ​ർ: പ​ന്നി​വി​ഴ നെ​ടും​കു​ള​ഞ്ഞി​ഭാ​ഗ​ത്ത് ര​ണ്ട് ഫ്യൂ​സു​ക​ൾ അ​ജ്ഞാ​ത​ർ ഊ​രി. ഇ​തോ​ടെ ഒ​രു മ​ണി​ക്കൂ​ർ വൈ​ദ്യു​തി മു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി 12 മു​ത​ൽ ഒ​ന്നു വ​രെ​യാ​ണ് നെ​ടും​കു​ള​ഞ്ഞി ഭാ​ഗ​ത്തെ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. ഇ​തി​നു​മു​മ്പ് വൈ​ദ്യു​തി ത​ട​സം ഈ ​ഭാ​ഗ​ത്ത് നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ വൈ​ദ്യു​തി വ​രേ​ണ്ട സ​മ​യ​മാ​യി​ട്ടും ല​ഭി​ക്കാ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

വൈ​ദ്യു​തി ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ അ​ടൂ​ർ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ്യൂ​സു​ക​ൾ ഊ​രി​വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന് ഫ്യൂ​സ് പു​നഃ​സ്ഥാ​പി​ച്ചു. സം​ഭ​വം സം​ബ​ന്ധി​ച്ച് പൊ​ലി​സി​ൽ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി. അ​ടൂ​ർ മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്കി​ടെ രാ​ത്രി​യി​ലു​ണ്ടാ​യ വൈ​ദ്യു​തി ത​ട​സം പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഭീ​തി​യി​ലാ​ഴ്ത്തി​യി​രു​ന്നു.

Latest News

Corehub Up