Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GIFT City

ഫി​ക്കി സം​ഘം ഗു​ജ​റാ​ത്ത് ഗി​ഫ്റ്റ് സി​റ്റി സ​ന്ദ​ർ​ശി​ക്കും

കൊ​​​ച്ചി: ഗു​​​ജ​​​റാ​​​ത്തി​​​ലെ ഗി​​​ഫ്റ്റ് സി​​​റ്റി​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ ഫി​​​ക്കി കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു.

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​നും ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​നും ഇ​​​ട​​​യി​​​ലാ​​​യി 886 ഏ​​​ക്ക​​​റി​​​ൽ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ഗി​​​ഫ്റ്റ് സി​​​റ്റി ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ് സെ​​​ന്‍റ​​​റും സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​യു​​​മാ​​​ണ്.

29നാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം. ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള അ​​​ടി​​​സ്‌​​​ഥാ​​​ന​​​സൗ​​​ക​​​ര്യം, അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ നി​​​കു​​​തി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് ഗി​​​ഫ്റ്റ് സി​​​റ്റി​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ൾ.

പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​ലേ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. സം​​​രം​​​ഭ​​​ക​​​ർ​​​ക്കും ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ന സം​​​ഘ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​മാ​​​യി ഫി​​​ക്കി കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ ഓ​​​ഫീ​​​സു​​​മാ​​​യി 0484 4058041, 0484 4058042 അ​​​ല്ലെ​​​ങ്കി​​​ൽ 9746903555 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലോ kesc@fi cci.com എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.

Latest News

Corehub Up