Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GNM

Kerala

ഓ​ൺ​ലൈ​ൻ സ്‌​പെ​ഷ്യ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ടറു​​​ടെ​​​യും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യറ​​​ക്‌ടറു​​​ടെ​​​യും കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​പ്ലോ​​​മ ഇ​​​ൻ ജ​​​ന​​​റ​​​ൽ ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കോ​​​ഴ്‌​​​സി​​​നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യറ​​​ക്‌ട​​​റു​​​ടെ കി​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന​​​ഴ്‌​​​സിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഓ​​​ക്‌​​​സി​​​ല​​​റി ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കോ​​​ഴ്‌​​​സി​​​നും 2026-27 വ​​​ർ​​​ഷ​​​ത്തെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​പെ​​​ഷ്യ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www. lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും പ്രി​​​ന്‍റ് എ​​​ടു​​​ത്ത ഫീ ​​​പെ​​​യ്‌​​​മെ​​​ന്‍റ് സ്ലി​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചോ ഓ​​​ൺ​​​ലൈ​​​നാ​​​യോ 22ന​​​കം ടോ​​​ക്ക​​​ൺ ഫീ ​​​ഒ​​​ടു​​​ക്ക​​​ണം. ടോ​​​ക്ക​​​ൺ ഫീ ​​​ഒ​​​ടു​​​ക്കി​​​യ​​​വ​​​ർ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും പ്രി​​​ന്‍റ് എ​​​ടു​​​ത്ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് മെ​​​മ്മോ സ​​​ഹി​​​തം 23 ന​​​കം അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2560361, 362, 363.

Latest News

Corehub Up