Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gabaron

ബോട്സ്വാനയിൽനിന്ന് ചീറ്റകൾ ഇന്ത്യയിലെത്തും

ഗാ​​​ബ​​​റോ​​​ൺ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്സ്വാ​​​ന​​​യി​​​ൽ​​നി​​​ന്ന് എ​​​ട്ട് ചീ​​​റ്റ​​​ക​​​ളെ ഇ​​​ന്ത്യ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യും.

രാ​​​ഷ്‌​​ട്ര​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന്‍റെ ബോ​​​ട്സ്വാ​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​പ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യാ​​​ണ് മു​​​ർ​​​മു ബോ​​​ട്സ്വാ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​ത്. ബോ​​ട്സ്വാ​​ന സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന ആ​​​ദ്യ​​​ത്തെ ഇ​​​ന്ത്യ​​​ൻ രാ​​ഷ്‌​​ട്ര​​​പ​​​തി​​​യാ​​​ണ് ദ്രൗ​​പ​​ദി മു​​​ർ​​​മു.

ചീ​​​റ്റ​​​ക​​​ളെ ഇ​​​ന്ത്യ ന​​​ന്നാ​​​യി പ​​​രി​​​പാ​​​ലി​​​ക്കു​​​മെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ഡു​​​മ ഗി​​​ഡി​​​യോ​​​ൺ ബോ​​​കോ​​​യ്ക്ക് ന​​​ന്ദി അ​​​ർ​​​പ്പി​​​ക്ക​​​വേ രാ​​ഷ്‌​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

മൊ​​​കൊ​​​ളോ​​​ഡി സം​​​ര​​​ക്ഷി​​​ത വ​​​ന​​​ത്തി​​​ലെ ക്വാ​​​റ​​​ന്‍റൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ട്ടു ചീ​​​റ്റ​​ക​​​ളെ ഇ​​​റ​​​ക്കി​​​വി​​​ട്ട് പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി ഇ​​​വ​​​യെ കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ര​​​ണ്ട് രാ​​​ഷ്‌ട്രമേ​​​ധാ​​​വി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Corehub Up