Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gadi Eisenkot

ഇ​സ്ര​യേ​ലി​ൽ അധികാരത്തർക്കം: സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ടെ​​​​ൽ അ​​​​വീ​​​​വ്: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​ർ​​​​ക്കും വ്യ​​​​ക്ത​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ക്കാ​​​​തായതോ​​​​ടെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​ര​​​​ണം അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക്.

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ വി​​​​വി​​​​ധ രാ​​​ഷ്‌​​​ട്രീ​​​​യ ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ തേ​​​​ടി​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​മ്പോ​​​​ഴും അ​​​​റ​​​​ബ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലെ ഭി​​​​ന്ന​​​​ത പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​റ​​​​ബ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ ചി​​​​ല പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ൾ എ​​​​തി​​​​ർ​​​​ക്കു​​​​മ്പോ​​​​ൾ, അ​​​​വ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത തേ​​​​ടു​​​​ക​​​​യാ​​​​ണ് യാ​​​​ഷാ​​​​ർ പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ ഗാ​​​​ദി ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട്.

19 സീ​​​​റ്റു​​​​ക​​​​ളു​​​​ള്ള അ​​​​റ​​​​ബ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട് നാ​​​​ല് ഉ​​​​പാ​​​​ധി​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഏ​​​​തു ക​​​​ക്ഷി​​​​യെ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ന്നാ​​​​ൽ അ​​​​റ​​​​ബ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ട് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ മ​​​​റ്റു പ്ര​​​​ധാ​​​​ന ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് യോ​​​​ജി​​​​പ്പി​​​​ല്ല.

ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ യ​​​​ഹൂ​​​​ദ ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ഷ്‌​​​ട്ര​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ലെ മൂ​​​​ല്യ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക, ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​സേ​​​​ന​​​​യെ (ഐ​​​​ഡി​​​​എ​​​​ഫ്) ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും നി​​​​ർ​​​​ബ​​​​ന്ധി​​​​ത സൈ​​​​നി​​​​ക സേ​​​​വ​​​​നം ബാ​​​​ധ​​​​ക​​​​മാ​​​​ക്കു​​​​ക, ഹ​​​​മാ​​​​സി​​​​നെ ഭീ​​​​ക​​​​ര​​​​ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച് അ​​​​തി​​​​ന്‍റെ സൈ​​​​നി​​​​ക-​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഐ​​​​സ​​​​ൻ​​​​കോ​​​​ട്ടി​​​​ന്‍റെ നാ​​​​ല് ഉ​​​​പാ​​​​ധി​​​​ക​​​​ൾ.

അ​​​​റ​​​​ബ് പാ​​​​ർ​​​​ട്ടി​​​​യാ​​​​യ റാ​​​​മി​​​​നു​​​​കൂ​​​​ടി സ്വീ​​​​കാ​​​​ര്യ​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ഹ​​​​മാ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നാ​​​​ലാ​​​​മ​​​​ത്തെ ഉ​​​​പാ​​​​ധി ഐ​​​​സ​​​​ൻ​​​​കോ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, റാ​​​​മി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നോ​​​​ട് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ ബി ​​​​യാ​​​​ചാ​​​​ദ്, യി​​​​സ്ര​​​​യേ​​​​ൽ ബെ​​​​തേ​​​​നു എ​​​​ന്നീ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ക​​​​ടു​​​​ത്ത വി​​​​യോ​​​​ജി​​​​പ്പി​​​​ലാ​​​​ണ്.

പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ഇന്നു ന​​​​ട​​​​ത്തു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​രെ​​​​യാ​​​​ണു ക്ഷ​​​​ണി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഐ​​​​സ​​​​ക് ഹെ​​​​ർ​​​​സോ​​​​ഗ് തീ​​​​രു​​​​മാ​​​​നി​​​​ക്കും. ഈ ​​​​തീ​​​​രു​​​​മാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ പു​​​​തി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ​​​​ക്ക് ദി​​​​ശാ​​​​ബോ​​​​ധം ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

Latest News

Corehub Up