Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaffar Market

ഡ​ൽ​ഹി ക​രോ​ൾ​ബാ​ഗി​ലെ ഗ​ഫാ​ർ മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ക​രോ​ൾ ബാ​ഗി​ലെ ഗ​ഫാ​ർ മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. ദീ​പാ​വ​ലി​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ധ​ൻ​തേ​രാ​സ് ദി​ന​മാ​യ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഗ​ഫാ​ർ മാ​ർ​ക്ക​റ്റി​ലെ ബ്ലോ​ക്ക് 13-ൽ ​ചെ​യി​ൻ വാ​ലി ഗ​ലി​യി​ലു​ള്ള പു​രി പ്ലാ​സ​യി​ലെ മൊ​ബൈ​ൽ ആ​ക്‌​സ​സ​റി​ക​ളും ബാ​റ്റ​റി​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ത് പി​ന്നീ​ട് നാ​ല് നി​ല​ക​ളു​ള്ള വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ൽ ബാ​റ്റ​റി​ക​ൾ അ​മി​ത​മാ​യി ചൂ​ടാ​കു​ക​യോ ചാ​ർ​ജ് ആ​കു​ക​യോ ചെ​യ്ത​താ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​ത്രി മാ​ർ​ക്ക​റ്റ് അ​ട​ച്ചി​രു​ന്ന സ​മ​യ​ത്താ​യ​തി​നാ​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Latest News

Corehub Up