Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Galle Test

ജ​യ​സൂ​ര്യയ്ക്ക് നാലുവിക്കറ്റ്; ഇ​ന്ത്യ 462 റ​ൺ​സി​ന് പു​റ​ത്ത്

ഗാ​ലെ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 462 റ​ൺ​സി​ന് പു​റ​ത്ത്. മൂ​ന്നാം ദി​നം 460/9 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ര​ണ്ട് റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 

പ്ര​സി​ദ്ധ് കൃ​ഷ്ണ​യെ അ​സി​ത ഫെ​ർ​ണാ​ണ്ടോ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​ത്. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് (167) ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 

ധ്രു​വ് ജു​റേ​ലും (51) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി.​ ശ്രീ​ല​ങ്ക​യ്ക്കാ​യി പ്ര​ഭാ​ത് ജ​യ​സൂ​ര്യ നാ​ലും കേ​ശ​ര നു​വ​ന്ത മൂ​ന്നും അ​സി​ത ഫെ​ര്‍​ണാ​ണ്ടോ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

Latest News

Corehub Up