Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gambia

കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു

ട്രി​​​പ്പോ​​​ളി: യൂ​​​റോ​​​പ്പി​​​ൽ കു​​​ടി​​​യേ​​​റാ​​​ൻ മോ​​​ഹി​​​ച്ച അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബോ​​​ട്ട് ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ഗാം​​​ബി​​​യ രാ​​​ജ്യ​​​ത്തി​​​ന​​​ടു​​​ത്ത് മു​​​ങ്ങി ഏ​​​ഴു പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്തു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ക​​​ട​​​ലി​​​ൽ മു​​​ങ്ങി​​​യ ബോ​​​ട്ട് പി​​​ന്നീ​​​ട് തീ​​​ര​​​ത്ത​​​ടി​​​ഞ്ഞ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബോ​​​ട്ടി​​​ൽ 200 പേ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. 96 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ഗാം​​​ബി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യി ഗാം​​​ബി​​​യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്നു.

Latest News

Corehub Up