Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas Leak

അമോണിയം വാതകച്ചോർച്ച: മരണം ഒമ്പതായി

തി​​​​രു​​​​വ​​​​ള്ളൂ​​​​ർ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ പെ​​​​​​​​​രി​​​​​​​​​യ​​​​​​​​​പാ​​​​​​​​​ള​​​​​​​​​യ​​​​ത്ത് സ​​​​​​​​​മു​​​​​​​​​ദ്ര​​​​​​​​​ഭ​​​​​​​​​ക്ഷ്യ സം​​​​​​​​​സ്ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ശാ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​യ അ​​​​​​​​​മോ​​​​​​​​​ണി​​​​​​​​​യം വാ​​​​​​​​​ത​​​​​​​​​കച്ചോ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന നാ​​​ലു സ്ത്രീ​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഒ​​​ന്പ​​​താ​​​യി ഉ​​​​യ​​​​ർ​​​​ന്നു.​

മ​​​രി​​​ച്ച സ്ത്രീ​​​ക​​​ളി​​​ൽ ഏ​​​ഴു​​​പേ​​​ർ ഒ​​​ഡീ​​​ഷ സ്വ​​​ദേ​​​ശി​​​ക​​​ളും ര​​​ണ്ടു പേ​​​ർ ആ​​​സാം സ്വ​​​ദേ​​​ശി​​​ക​​​ളു​​​മാ​​​ണ്. ജൂ​​​ൺ 21നാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. 69 പേ​​​രാണ് ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നത്.

Kerala

ഗ്യാ​സ് ലീ​ക്കാ​യി, ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം. തി​രു​മ​ല തൃ​ക്ക​ണ്ണ​പു​രം രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘രാ​ജ​ൻ' ഓ​ട്ടോ മൊ​ബൈ​ലി​സി​ൽ പൊ​ളി​ക്കു​വാ​ൻ ഇ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ ​പി​ടി​ച്ച​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​ണ് വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പം തീ ​ക​ണ്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വ​ർ​ക്ക്ഷോ​പ്പ് പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ഴ​യ ലോ​റി​ക​ളു​ടെ കാ​മ്പി​നു​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കു​വാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്തു.

സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് സി​ലി​ണ്ട​റു​ക​ളും സേ​ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് വ​ച്ചി​രു​ന്ന സി​ലി​ണ്ട​റി​ൽ​നി​ന്ന് ഗ്യാ​സ് ലീ​ക്കാ​യി തീ ​പി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് തീ ​പി​ടി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റി​ലെ തീ ​അ​ണ​യാ​തെ പ​രി​സ​ര​ത്ത് കി​ട​ന്ന​താ​ണ് ഗ്യാ​സ് ലീ​ക്ക് ചെ​യ്ത​തോ​ടെ ക​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ദ്യോ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

പാ​ച​ക​വാ​ത​കം ചോ​ർ​ന്നു; തീ​പ​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഗ്യാ​സി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. മു​ട്ട​ക്കാ​ട് സ്വ​ദേ​ശി സു​നി​ത​കു​മാ​രി​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ അ​ടു​ക്ക​ള​യി​ൽ ചാ​യ ഇ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സു​നി​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

വീ​ടി​ന് സ​മീ​പം ബേ​ക്ക​റി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു സു​നി​ത. വീ​ട്ടി​ൽ മ​ക്ക​ളും സു​നി​ത​യും മാ​ത്ര​മാ​ണ് താ​മ​സം. സു​നി​ത​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ക​നും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Latest News

Corehub Up