Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gatta Kusthi 2

ഗു​സ്തി പി​ടി​ച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി; ഗാ​ട്ട കു​സ്തി ര​ണ്ടാം ഭാ​ഗം ട്രെ​യി​ല​ർ

വി​ഷ്ണു വി​ശാ​ൽ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ചെ​ല്ല അ​യ്യാ​വു സം​വി​ധാ​നം ചെ​യ്ത സ്പോ​ർ​സ് ഡ്രാ​മ ചി​ത്രം ‘ഗാ​ട്ട കു​സ്തി’ ര​ണ്ടാം ഭാ​ഗം ട്രെ​യി​ല​ർ എ​ത്തി. വീ​ര​യു​ടെ​യും കീ​ർ​ത്തി​യു​ടെ​യും അ​വ​രു​ടെ മ​ക​ളു​ടെ​യും ഇ​ട​യി​ൽ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളാ​കും ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​ക.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ ത​ക​ർ​പ്പ​ൻ പെ​ർ​ഫോ​മ​ൻ​സ് ആ​യി​രു​ന്നു ആ​ദ്യ ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മ​ല​യാ​ളി​യാ​യ പെ​ൺ​കു​ട്ടി​യാ​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ആ​ദ്യ ഭാ​ഗ​ത്തി​ൽ അ​ണി​നി​ര​ന്ന ആ​ളു​ക​ള്‍ ത​ന്നെ​യാ​കും ര​ണ്ടാം ഭാ​ഗ​ത്തി​ലും ഉ​ണ്ടാ​കു​ക.

ഹ​രീ​ഷ് പേ​ര​ടി, ശ്രീ​ജ ര​വി, ക​രു​ണാ​സ്, കാ​ളി വെ​ങ്ക​ട് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ര​മ്യ കൃ​ഷ്ണ​ൻ, മോ​ക്ഷ എ​ന്നി​വ​രാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ലെ പു​തി​യ ആ​ളു​ക​ൾ. വേ​ൽ​സ് ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ്ന​ലും വി​ഷ്ണു വി​ശാ​ല്‍ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

ഷോ​ൺ റോ​ൾ​ഡ​ൻ ആ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം കെ.​എം. ഭാ​സ്ക​ര​ൻ. ചി​ത്രം ജൂ​ലൈ മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. E4 എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up