Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeorgeMathaiVairamann

America

ജോ​ർ​ജ് മ​ത്താ​യി വൈ​ര​മ​ൺ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: കൊ​ല്ലം കു​ണ്ട​റ വൈ​ര​മ​ൺ ഗാ​ർ​ഡ​ൻ​സി​ൽ ജോ​ർ​ജ് മ​ത്താ​യി വൈ​ര​മ​ൺ (ലാ​ലു​മോ​ൻ - 75) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

കു​വൈ​റ്റി​ലെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു​ശേ​ഷം കു​ടും​ബ​സ​മേ​തം ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ പ​രേ​ത​ൻ സ്റ്റാ​ഫോ​ർ​ഡ് ബൈ​ബി​ൾ ചാ​പ്പ​ലി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: ഏ​ലി​യാ​മ്മ ജോ​ർ​ജ് (സൂ​സ​ൻ). മ​ക്ക​ൾ: ആ​നി നി​ഷ ജോ​ർ​ജ് - ബി​ജു തോ​മ​സ് (ബംഗളൂരു), നി​സി ജോ​ർ​ജ് വൈ​ര​മ​ൺ - ഡാ​രി​ൽ ജോ​ൺ ക​ല്ലൂ​ർ (കാ​ന​ഡ), അ​ജ​യ് ജോ​ർ​ജ് വൈ​ര​മ​ൺ - ആ​ശ സാ​ബു (ബംഗളൂരു).

സ​ഹോ​ദ​ര​ങ്ങ​ൾ: എ​ലി​സ​ബ​ത്ത് ജെ​യിം​സ് (ഹൂ​സ്റ്റ​ൺ) മേ​രി കോ​ശി (ചേ​പ്പാ​ട്), ഇ​വ​ൻ​ജെ​ലി​സ്റ്റ് സി.​എം. ജോ​ൺ (കു​ണ്ട​റ), ഡോ. ​മാ​ത്യു വൈ​ര​മ​ൺ (ഹൂ​സ്റ്റ​ൺ), ഡോ.സി.​എം. ​ജേ​ക്ക​ബ് (​ഹൂ​സ്റ്റ​ൺ), സി.​എം. അ​ല​ക്സ് (​ഹൂ​സ്റ്റ​ൺ).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: പൊ​തു​ദ​ർ​ശ​നം: ഈ മാസം 13ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഹൂ​സ്റ്റ​ണി​ലെ സോ​വേ​ഴ്സ് ഹാ​ർ​വെ​സ്റ്റ് ച​ർ​ച്ചി​ൽ (Sowers Harvest Church,10502 Altonbury Ln, Houston,TX 77031

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഈ മാസം 14ന് രാ​വി​ലെ 10ന് ഐപിസി ഹെ​ബ്രോ​ൻ ഹൂ​സ്റ്റ​ണി​ൽ (4660, S.Sam Houston Pkwy, E Houston, TX 77048) ന​ട​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് പെ​യ​ർ​ലാ​ൻ​ഡി​ലു​ള്ള സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ (South Park Funeral Home and Cemetery,1310 N main Street Pearland , TX 77581) സം​സ്കാ​രം ന​ട​ത്തും.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ: ?????? ?????? ????????, April 27, 1951 - November 1, 2026.

Viewing Service: Friday, Nov 13, 2026 | 7:00 PM CST, Watch Live :https://youtu.be/KUQ-ccK6OS8.

Homegoing Service & Interment: Saturday, Nov 14, 2026 | 10:00 AM CST, Watch Live: https://youtu.be/Yq5jnE6ZDwM.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​മാ​ത്യു വൈ​ര​മ​ൺ - +1 281 857 7538 (ഹൂ​സ്റ്റ​ൺ), അ​ജ​യ് ജോ​ർ​ജ് വൈ​ര​മ​ൺ - +91 8792383780 (ഇ​ന്ത്യ).

Latest News

Corehub Up