Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Germany Brings Relief

Europe

വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി ജ​ര്‍​മ​നി​യി​ല്‍ ഇ​ന്ധ​ന നി​കു​തി​യി​ള​വ് ; ലി​റ്റ​റിന് 16.7 സെ​ന്‍റ് വ​രെ കു​റ​യും

 

ബ​ർ​ലി​ൻ : യു​എ​സ്–​ഇ​സ്ര​യേ​ൽ–​ഇ​റാ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ എ​ണ്ണ​വി​ല വ​ർ​ധ​ന​യ്ക്കി​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ജ​ർ​മ​നി​യി​ൽ വീ​ണ്ടും ഇ​ന്ധ​ന നി​കു​തി​യി​ള​വ്. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ഇ​ള​വി​ലൂ​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് ഏ​ക​ദേ​ശം 16.7 സെന്‍റ്​ വീ​തം നി​കു​തി കു​റ​യും.

ക​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ജ​ർ​മ​നി​യി​ലെ ഇ​ന്ധ​ന​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു. ജ​ന​റ​ൽ ജ​ർ​മ​ൻ ഓ​ട്ട​മൊ​ബീ​ൽ ക്ല​ബി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, സെ​പ്റ്റം​ബ​റി​ൽ E10 പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല ലി​റ്റ​റി​ന് 2.27 യൂ​റോ​യും ഡീ​സ​ലി​ന്‍റെ വി​ല 2.38 മു​ത​ൽ 2.39 യൂ​റോ വ​രെ​യു​മാ​യി​രു​ന്നു. നി​ല​വി​ലെ നി​ര​ക്കു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി നോ​ക്കു​മ്പോ​ൾ നി​കു​തി​യി​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 2.11 യൂ​റോ​യി​ലേ​ക്കും ഡീ​സ​ൽ വി​ല 2.26 യൂ​റോ​യി​ലേ​ക്കും താ​ഴ്ന്നേ​ക്കും.

എ​ന്നാ​ൽ, വി​ല ര​ണ്ട് യൂ​റോ​യി​ൽ താ​ഴെ​യെ​ത്തി​ക്കാ​ൻ ഈ ​ഇ​ള​വ് പ​ര്യാ​പ്ത​മ​ല്ല.​വാ​ഹ​നം എ​ത്ര ദൂ​രം ഓ​ടി​ക്കു​ന്നു, വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ക്ഷ​മ​ത എ​ത്ര​യാ​ണ്, എ​ണ്ണ​ക്ക​മ്പ​നി​ക​ൾ നി​കു​തി​യി​ള​വി​ന്‍റെ മു​ഴു​വ​ൻ ആ​നു​കൂ​ല്യ​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും യ​ഥാ​ർ​ഥ ലാ​ഭം. ജ​ർ​മ​ൻ പ്ര​സ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം, പ്ര​തി​വ​ർ​ഷം 15,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​ക​യും 100 കി​ലോ​മീ​റ്റ​റി​ന് ഏ​ഴ് ലി​റ്റ​ർ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ധാ​ര​ണ ഡീ​സ​ൽ കാ​ർ ഉ​ട​മ​യ്ക്ക് അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം 44 യൂ​റോ ലാ​ഭി​ക്കാ​നാ​കും.

അ​തേ​സ​മ​യം, പ്ര​തി​വ​ർ​ഷം 9,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​ക​യും 100 കി​ലോ​മീ​റ്റ​റി​ന് എ​ട്ട് ലി​റ്റ​ർ മൈ​ലേ​ജു​ള്ള പെ​ട്രോ​ൾ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം 30 യൂ​റോ വ​രെ ലാ​ഭി​ക്കാ​നാ​കും. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 16.7 സെ​ന്റി​ന്‍റെ മു​ഴു​വ​ൻ ഇ​ള​വും എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി​യാ​ൽ മാ​ത്ര​മേ ഈ ​തു​ക​യി​ൽ എ​ത്താ​നാ​കൂ. ഈ ​വ​ർ​ഷം മെ​യ്–​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​കു​തി​യി​ള​വി​ന്‍റെ സ​മ​യ​ത്ത് മു​ഴു​വ​ൻ ആ​നു​കൂ​ല്യ​വും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നി​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ പെ​ട്രോ​ൾ വി​ല​യി​ൽ ലി​റ്റ​റി​ന് ശ​രാ​ശ​രി 29 സെന്‍റും ഡീ​സ​ലി​ന് 38 സെ​ന്റും വ​ർ​ധി​ച്ചി​രു​ന്നു. ഇ​തു​മൂ​ലം സാ​ധാ​ര​ണ പെ​ട്രോ​ൾ കാ​ർ ഉ​ട​മ​യ്ക്ക് ഇ​ക്കാ​ല​യ​ള​വി​ൽ ശ​രാ​ശ​രി 122 യൂ​റോ​യു​ടെ അ​ധി​ക ചെ​ല​വു​ണ്ടാ​യി. പ്ര​തി​ദി​നം ശ​രാ​ശ​രി 60 സെ​ന്റി​ന്‍റെ അ​ധി​ക ബാ​ധ്യ​ത​യാ​ണി​ത്.​ ഡീ​സ​ൽ കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഇ​തേ കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 233 യൂ​റോ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​തി​ദി​നം ഒ​രു യൂ​റോ​യി​ല​ധി​കം അ​ധി​ക ചെ​ല​വാ​ണ് ഡീ​സ​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ ഖ​ജ​നാ​വി​ന് ഏ​ക​ദേ​ശം 2.485 ബി​ല്യ​ൻ യൂ​റോ​യു​ടെ (2.5 ബി​ല്യ​ൻ യൂ​റോ) നി​കു​തി ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​ബാ​ധ്യ​ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​കു​തി വീ​തം വ​ഹി​ക്കും.​ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ​ക്ക് സ​ബ്സി​ഡി ന​ൽ​കാ​തെ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​കാ​ര്യ കാ​റു​ക​ൾ​ക്ക് പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​നെ​തി​രെ ഗ്രീ​ൻ​പീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ക​ടു​ത്ത എ​തി​ർ​പ്പ് അ​റി​യി​ച്ചു. നി​ത്യേ​ന ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ്വ​ന്തം കാ​റു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് പു​തി​യ നി​കു​തി​യി​ള​വ് ഇ​ന്ധ​ന​ച്ചെ​ല​വി​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up