Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GiftCard

സ​പ്ലൈ​കോ ഗി​ഫ്റ്റ് കാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന തോ​​​ട്ട​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി ആ​​​ശ്വാ​​​സ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 1,000 രൂ​​​പ വീ​​​തം മൂ​​​ല്യ​​​മു​​​ള്ള ‘സ​​​പ്ലൈ​​​കോ ഓ​​​ണം ഗി​​​ഫ്റ്റ് കാ​​​ർ​​​ഡ്’ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ 20.87 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. ഗി​​​ഫ്റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​പ്ലൈ​​​കോ ഔ​​​ട്ട്‌ലെറ്റി​​​ൽനി​​​ന്ന് സാ​​​ധ​​​നം വാ​​​ങ്ങാ​​​നാ​​​കും.

Latest News

Corehub Up