Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girijyothi

Idukki

ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ന് വാ​ഴ​ത്തോ​പ്പി​ൽ​ പു​തി​യ യൂ​ണി​റ്റ്

ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗി​രി​ജ്യോ​തി ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ 41-ാമ​ത് യൂ​ണി​റ്റാ​യി വാ​ഴ​ത്തോ​പ്പ് ഗി​രി​ജ്യോ​തി എ​സ്എ​ച്ച്ജി ഫെ​ഡ​റേ​ഷ​ൻ രൂ​പീ​കൃ​ത​മാ​യി.

സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ഹൈ​റേ​ഞ്ച് ഡെ​വ​ല​മെ​ന്‍റ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ടോ​മി ലൂ​ക്ക് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത സെ​ക്ര​ട്ട​റി എ​ബി​ൻ തോ​മ​സ്, അ​നി​മേ​റ്റ​ർ ജി​നി ജോ​ൺ, ഷീ​ൻ ക​ള്ളി​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി ഷീ​ൻ ക​ള്ളി​ക്കാ​ട്ടും സെ​ക്ര​ട്ട​റി​യാ​യി ഡെ​യ്സി ലോ​റ​ൻ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up