Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glitch

സോഫ്റ്റ്‌വേർ തകരാർ :96 വിമാനങ്ങളെ ബാധിച്ചേക്കും

ന്യൂ​ഡ​ല്‍ഹി: ബോ​യിം​ഗ് 737 മാ​ക്‌​സി​ല്‍ സോ​ഫ്റ്റ്‌വേർ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശ​ങ്ക.

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സും ആ​കാ​ശ എ​യ​റും ചേ​ര്‍ന്ന് 96 ബോ​യിം​ഗ് 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ള്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്നു​ണ്ട്.വി​മാ​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പി​ന്‍വ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പൈ​ല​റ്റു​മാ​ര്‍ക്ക് മാ​നു​വ​ലാ​യി വി​മാ​നം സു​ര​ക്ഷി​ത​മാ​യി പ​റ​ത്താ​നാ​കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ ബോ​യിം​ഗ് 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ള്‍ സ​ര്‍വീ​സ് നി​ര്‍ത്തി​യി​ട്ടി​ല്ല. ലോ​ക​ത്താ​കെ 2,400-ല​ധി​കം 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up