Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goal Campaign

Kottayam

ല​ഹ​രി​ക്കെ​രി​രേ ഗോ​ൾ കാ​ന്പ​യിൻ

വ​ട​വാ​തൂ​ർ: മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗി​രി​ദീ​പം ബെ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ൾ കാ​മ്പ​സി​ൽ ല​ഹ​രി​ക്കെ​തിരേ ഗോ​ൾ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ത്യ​ൻ തോ​മ​സ് ന​ടു​വി​ലേ​ട​ത്ത് ഒ​ഐ​സി ആ​ദ്യ കി​ക്ക് നി​ർ​വ​ഹി​ച്ച് കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച കാ​മ്പ​യി​നി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.
മ​യ​ക്കു​മ​രു​ന്നി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ പ​രി​പാ​ടി​യി​ലൂ​ടെ കൈ​മാ​റി. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Latest News

Corehub Up