Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goals

Ernakulam

മി​ല്യ​ൺ തൂ​ഫാ​ൻ ഗോ​ൾ​സ് @ വേ​ൾ​ഡ് ക​പ്പ് 2026 പ​ദ്ധ​തി​ക്ക് ക​റു​കു​റ്റി​യി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

അ​ങ്ക​മാ​ലി: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന വ​ൺ മി​ല്യ​ൺ തൂ​ഫാ​ൻ ഗോ​ൾ​സ് @വേ​ൾ​ഡ് ക​പ്പ് 2026 പ​ദ്ധ​തി​ക്ക് ക​റു​കു​റ്റി​യി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.

സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ മൂ​ല​ൻ​സ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​ൻ​പി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു സാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ കോ​മ​ൺ​വെ​ൽ​ത്ത് ട്രേ​ഡ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മൂ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളു​മാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ ക​റു​കു​റ്റി ജം​ഗ്ഷ​നി​ലേ​ക്ക് റാ​ലി ന​ട​ത്തി. റെ​ഡ് ക്രോ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ലി​റ്റി​ൽ കൈ​റ്റ്സ് എ​ന്നീ സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി വി​ദ്യാ​ർ​ഥിക​ൾ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

Sports

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ഒ​വ്യേ​ഡോ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് റ​യ​ൽ ഒ​വ്യേ​ഡോ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

കി​ക്കെ ഗാ​ർ​സി​യ ആ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ആ​ൽ​ബെ​ർ​ട്ടൊ റെ​യ്ന​യാ​ണ് റ​യ​ൽ ഒ​വ്യേ​ഡോ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​സ്പാ​ന്യോ​ളി​ന് 37 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് എ​സ്പാ​ന്യോ​ൾ. 18 പോ​യി​ന്‍റു​ള്ള റ​യ​ൽ ഒ​വ്യേ​ഡോ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

 

 

Sports

ലാ​ലീ​ഗ: വ​ല​ൻ​സി​യ​യ്ക്ക് മി​ന്നും ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ വ​ല​ൻ​സി​യ​യ്ക്ക് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജാ​വി ഗു​യേ​ര​യും എ​റെ​യ് കോ​മ​ർ​ട്ടും ഹ്യൂ​ഗോ ഡ്യൂ​റോ​യും ആ​ണ് വ​ല​ൻ​സി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലൂ​ക്കാ​സ് ബോ​യെ​യാ​ണ് അ​ലാ​വ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വ​ല​ൻ​സി​യ​യ്ക്ക് 32 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ 12-ാം സ്ഥാ​ന​ത്താ​ണ് വ​ല​ൻ​സി​യ. അ​ലാ​വ​സി​ന് 27 പോ​യി​ന്‍റാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യെ വീ​ഴ്ത്തി വൂ​ൾ​വ്സ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വൂ​ൾ​വ്സി​ന് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജാ​വോ ഗോ​മ​സും റോ​ഡ്രി​ഗോ ഗോ​മ​സും ആ​ണ് വൂ​ൾ​വ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജാ​വോ 61-ാം മി​നി​റ്റി​ലും റോ​ഡ്രി​ഗോ 90+8ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ വൂ​ൾ​വ്‌​സി​ന് 13 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് വൂ​ൾ​വ്സ്. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 51 പോ​യി​ന്‍റു​ള്ള ആ​സ്റ്റ​ൺ വി​ല്ല മൂ​ന്നാ​മ​താ​ണു​ള്ള​ത്.

Sports

ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു-​നോ​ർ​ത്ത് ഈ​സ്റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ

ബം​ഗ​ളൂ​രു: ഐ​എ​സ്എ​ല്ലി​ലെ ബം​ഗ​ളൂ​രു എ​ഫ്സി-​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ബ്ര​യാ​ൻ സാ​ഞ്ച​സാ​ണ് ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19-ാം മി​നി​റ്റി​ലാ​ണ് സാ​ഞ്ച​സ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​ഡി​ന് വേ​ണ്ടി ലാ​ൽ​റി​ൻ​സു​വാ​ലാ ലാ​ൽ​ബി​യാ​ക്നി​യ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 68-ാം മി​നി​റ്റി​ലാ​ണ് ലാ​ൽ​റി​ൻ​സു​വാ​ല പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് നാ​ല് പോ​യി​ന്‍റാ​യി. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ഒ​രു പോ​യി​ന്‍റാ​ണു​ള്ള​ത്. ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ‌ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മും​ബൈ സി​റ്റി​യെ നേ​രി​ടും.

Sports

ലാ​ലീ​ഗ: എ​സ്പാ​ന്യോ​ളി​നെ​തി​രെ അ​ലാ​വ​സി​ന് ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​നെ​തി​രെ ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​ന് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ലാ​വ​സ് വി​ജ​യി​ച്ച​ത്. 

അ​ന്‍റോ​ണി​യോ ബ്ലാ​ങ്കൊ, ലൂ​ക്കാ​സ് ബോ​യെ എ​ന്നി​വ​രാ​ണ് അ​ലാ​വ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 

വി​ജ​യ​ത്തോ​ടെ അ​ലാ​വ​സി​ന്  25 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 10-ാം സ്ഥാ​ന​ത്താ​ണ് അ​ലാ​വ​സ്. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും എ​സ്പാ​ന്യോ​ൾ അ​ഞ്ചാ​മ​താ​ണു​ള്ള​ത്. 

Sports

ലാ​ലീ​ഗ: എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​വ്യേ​ഡോ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഡാ​നി ഓ​ൾ​മോ​യും റാ​ഫീ​ഞ്ഞ​യും ല​മൈ​ൻ യ​മാ​ലും ആ​ണ് ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി 52-ാം മി​നി​റ്റി​ലും റാ​ഫീ​ഞ്ഞ 57-ാം മി​നി​റ്റി​ലും യ​മാ​ൽ 73-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 52 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്കു​ള്ള​ത്.

Sports

ലാ​ലീ​ഗ: ലെ​വാ​ന്‍റെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം 

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ലെ​വാ​ന്‍റെ​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ൽ​ച്ചെ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു. 

ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി പാ​ബ്ലോ മാ​ർ​ട്ടിനെ​സ്, അ​ദ്രി​യാ​ൻ ഡാ ​ലാ ഫു​വ​ന്‍റെ , അ​ല​ൻ മ​ട്ടു​രോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ൽ‌​ച്ചെ​യ്ക്ക് വേ​ണ്ടി അ​ൽ​വാ​രോ റോ​ഡ്രി​ഗ​സും ആ​ഡം ബൊ​വാ​യാ​രും ആ​ണ് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

വി​ജ​യ​ത്തോ​ടെ ലെ​വാ​ന്‍റെ​യ്ക്ക് 17 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ 19-ാം സ്ഥാ​ന​ത്താ​ണ് ലെ​വാ​ന്‍റെ. 

Sports

കാ​രാ​ബാ​വോ ക​പ്പ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: കാ​രാ​ബാ​വോ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​ദ്യ പാ​ദ സെ​മി​യി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സി​റ്റി തോ​ൽ​പ്പി​ച്ചു.

അ​ന്‍റോ​യ്ൻ സെ​മെ​ന്യോ​യും റ​യാ​ൻ ചെ​ർ​ക്കി​യു​മാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സെ​മെ​ന്യോ 53-ാം മി​നി​റ്റി​ലും ചെ​ർ​ക്കി 90+9-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ര​ണ്ടാം പാ​ദ സെ​മി. ചെ​ൽ​സി​യും ആ​ഴ്സ​ണ​ലും ത​മ്മി​ലു​ള്ള സെ​മി​ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദം ഇ​ന്ന് രാ​ത്രി ന​ട​ക്കും. ഇ​ന്ത്യ​ൻ‌ സ​മ​യം രാ​ത്രി 1.30 നാ​ണ് മ​ത്സ​രം.

Sports

ലാ​ലീ​ഗ: ഗെ​റ്റാ​ഫെ​ക്കെ​തി​രെ റ​യ​ൽ സോ​സി​ഡാ​ഡി​ന് ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ​യി​ൽ ഗെ​റ്റാ​ഫെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​ന് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ സോ​സി​ഡാ​ഡ് വി​ജ​യി​ച്ച​ത്.

ബ്ര​യ​സ് മെ​ൻ​ഡ​സും ജോ​ൺ അ​രം​ഭു​രു​വു​മാ​ണ് സോ​സി​ഡാ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജു​വാ​ൻ​മി​യാ​ണ് ഗെ​റ്റാ​ഫെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ സോ​സി​ഡാ​ഡി​ന് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് റ​യ​ൽ സോ​സി​ഡാ​ഡ്.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: ഐ​വ​റി കോ​സ്റ്റ് ക്വാ​ർ​ട്ട​റി​ൽ

റ​ബാ​ത്ത്: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി ഐ​വ​റി കോ​സ്റ്റ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ബു​ർ​ക്കി​നാ ഫാ​സോ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ഐ​വ​റി കോ​സ്റ്റ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

അ​മാ​ദ് ഡ​യ​ലോ, യാ​ൻ ഡി​യോ​മാ​ൻ​ഡെ, ബ​സാ​മാ​നാ ടൂ​റെ എ​ന്നി​വ​രാ​ണ് ഐ​വ​റി കോ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡ​യ​ലോ 20-ാം മി​നി​റ്റി​ലും ഡി​യോ​മാ​ൻ​ഡെ 32-ാം മി​നി​റ്റി​ലും ടൂ​റെ 87-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ഐ​വ​റി കോ​സ്റ്റ് ഈ​ജി​പ്തി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ആ​ണ് മ​ത്സ​രം.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ൽ

ഫെ​സ്: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി നൈ​ജീ​രി​യ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ‌ മൊ​സാം​ബി​ക്കി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നൈ​ജീ​രി​യ​യ്ക്ക് വേ​ണ്ടി വി​ക്ട​ർ ഒ​സിം​ഹെ​ൻ ര​ണ്ട് ഗോ​ളു​ക​ളും അ​ഡെ​മൊ​ല ലു​ക്ക്മാ​നും അ​കോ​ർ ആ​ഡം​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഒ​സിം​ഹെ​ൻ‌ 25, 47 എ​ന്നീ മി​നി​റ്റു​ക​ളി​ലും ലു​ക്ക് മാ​ൻ 20-ാം മി​നി​റ്റി​ലും ആ​ഡം​സ് 75-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് നൈ​ജീ​രി​യ​യു​ടെ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. അ​ൾ​ജീ​രി​യ​യും കോം​ഗോ​യും ത​മ്മി​ലു​ള്ള പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ആ​ണ് നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ൽ‌ നേ​രി​ടു​ക.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: മാ​ലി ക്വാ​ർ​ട്ട​റി​ൽ

കാ​സാ​ബ്ലാ​ങ്ക: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാർ​ട്ട​റി​ൽ‌ ക​ട​ന്ന് മാ​ലി. ശ​നി​യാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ടൂ​ണീ​ഷ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​ലാ​ണ് മാ​ലി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്. മാ​ലി​ക്ക് വേ​ണ്ടി ല​സൈ​ൻ സി​നാ​യോ​ക്കോ​യും ടു​ണീ​ഷ്യ​ക്ക് വേ​ണ്ടി ഫി​റാ​സ് ചൗ​വ​റ്റും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ൽ മാ​ലി മൂ​ന്ന് ഗോ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ ടു​ണീ​ഷ്യ​ക്ക് ര​ണ്ട് ഗോ​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തോ​ടെ മാ​ലി മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ മാ​ലി സെ​നെ​ഗ​ലി​നെ നേ​രി​ടും.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: സു​ഡാ​നെ കീ​ഴ​ട​ക്കി സെ​നെ​ഗ​ൽ ക്വാ​ർ​ട്ട​റി​ൽ

ടാ​ൻ​ഗ​യ​ർ: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി സെ​നെ​ഗ​ൽ. ശ​നി​യാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ സു​ഡാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​നെ​ഗ​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം.

സെ​നെ​ഗ​ലി​ന് വേ​ണ്ടി പാ​പെ ഗു​യേ​യേ ര​ണ്ട് ഗോ​ളു​ക​ളും ഇ​ബ്രാ​ഹിം എം​ബാ​യെ ഒ​രു ഗോ​ളും നേ​ടി. ആ​മി​ർ അ​ബ്‌​ദ​ല്ല യൂ​നി​സാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ മാ​ലി ടു​ണീ​ഷ്യ​യെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 നാ​ണ് മ​ത്സ​രം.

Sports

ലാ​ലീ​ഗ: വ​ല​ൻ​സി​യ​യ്ക്കെ​തി​രെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് മി​ന്നും ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​ൽ​റ്റ വി​ഗോ​യ്ക്ക് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് വ​ല​ൻ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ബോ​ർ​ജ ഇ​ഗ്ലേ​സി​യാ​സ് ര​ണ്ട് ഗോ​ളു​ക​ളും ജോ​ൺ​സ് എ​ൽ-​അ​ബ്ദെ​ലാ​വു​വും ഹ്യൂ​ഗോ അ​ൽ​വാ​ര​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. വ​ല​ൻ​സി​യ​യ്ക്ക് പെ​പെ​ലു ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് 26 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് സെ​ൽ​റ്റ വി​ഗോ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ജോ​ൺ മ​ക്ഗി​ൻ ര​ണ്ട് ഗോ​ളു​ക​ളും ഒ​ല്ലി വാ​ട്കി​ൻ​സ് ഒ​രു ഗോ​ളും നേ​ടി. മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റാ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 42 പോ​യി​ന്‍റായി. ഇ​തോ​ടെ വി​ല്ല ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബാ​ഴ്സ​ലോ​ണ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് എ​യ്ൻ​ട്രാ​ച്ച് ഫ്രാ​ങ്ക്ഫ​ർ​ട്ടി​നെ​യാ​ണ് ബാ​ഴ്സ​ലോ​ണ തോ​ൽ​പ്പി​ച്ച​ത്.

ജൂ​ൾ​സ് കൗ​ണ്ടെ​യാ​ണ് ബാ​ഴ്സ​യ്ക്കാ​യി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 50-ാം മി​നി​റ്റി​ലും 53-ാം മി​നി​റ്റി​ലും ആ​ണ് താ​രം ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ‌ ബാ​ഴ്സ 14-ാം സ്ഥാ​ന​ത്തെ​ത്തി. 10 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​ലോ​ണ​യ്ക്ക് ഉ​ള്ള​ത്.

Sports

ലാ​ലീ​ഗ: റ​യ​ലി​നെ ത​ക​ർ​ത്ത് സെ​ൽ​റ്റ വി​ഗോ

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നെ ത​ക​ർ​ത്ത് സെ​ൽ​റ്റ വി​ഗോ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ൽ​റ്റ വി​ഗോ വി​ജ​യി​ച്ച​ത്.

വി​ല്ലി​യ​ട്ട് സ്വെ​ഡ്ബെ​ർ​ഗ് ആ​ണ് സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 54-ാം മി​നി​റ്റി​ലും 90+3ാം മി​നി​റ്റി​ലു​മാ​ണ് താ​രം ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ സെ​ൽ​റ്റ വി​ഗോ​യ്ക്ക് 19 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് സെ​ൽ​റ്റ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും റ​യ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 36 പോ​യി​ന്‍റാ​ണ് റ​യ​ലി​നു​ള്ള​ത്.

 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ഫു​ൾ​ഹാ​മി​നെ​തി​രെ ക്രി​സ്റ്റ​ൽ പാ​ല​സി​ന് ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫു​ൾ‌​ഹാ​മി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

എ​ഡി എ​ൻ​കെ​ട്ടി​യ​യും മാ​ർ​ക്ക് ഗു​യേ​ഹി​യു​മാ​ണ് ക്രി​സ്റ്റ​ൽ പാ​ല​സി​ന് വേ​ണ്ടി ഗോ​ൾു​ക​ൾ നേ​ടി​യ​ത്. ഹാ​രി വി​ൽ​സ​ൺ ആ​ണ് ഫു​ൾ​ഹാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ക്രി​സ്റ്റ​ൽ പാ​ല​സ് ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ 26 പോ​യി​ന്‍റാ​ണ് ക്രി​സ്റ്റ​ൽ പാ​ല​സി​നു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​ണ്ട​ർ​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

റൂ​ബ​ൻ ഡ​യ​സ്, ജോ​ഷ്കോ ഗ്വാ​ർ​ഡി​യോ​ൾ, ഫി​ൽ ഫോ​ഡ​ൻ എ​ന്നി​വ​രാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡ​യ​സ് 31-ാം മി​നി​റ്റി​ലും ഗ്വാ​ർ​ഡി​യോ​ൾ 35-ാം മി​നി​റ്റി​ലും ഫോ​ഡ​ൻ 65-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. നി​ല​വി​ൽ 15 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച സി​റ്റി​ക്ക് 31 പോ​യി​ന്‍റാ​ണു​ള്ള​ത്. 33 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Sports

ആ​ഴ്സ​ണ​ലി​നെ​യും വീ​ഴ്ത്തി; അ​വി​ശ്വ​സ​നീ​യ കു​തി​പ്പ് തു​ട​ർ​ന്ന് ആ​സ്റ്റ​ൺ വി​ല്ല

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ജ​യം. വി​ല്ല പാ​ർ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് വി​ല്ല ആ​ഴ്സ​ണ​ലി​നെ തോ​ൽ​പ്പി​ച്ച​ത്.

മാ​റ്റി കാ​ഷും എ​മി ബ്യൂ​ൻ​ഡി​യ​യും ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 30 പോ​യി​ന്‍റാ​യി. ഇ​തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാ​തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​സ്റ്റ​ൺ വി​ല്ല. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 33 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റ്റി നാ​ലി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ഫു​ൾ​ഹാ​മി​നെ തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഫി​ൽ ഫോ​ഡ​ൻ ര​ണ്ട് ഗോ​ളു​ക​ളും എ​ർ​ലിം​ഗ് ഹാ​ല​ണ്ടും ടി​ജാ​നി റെ​യ്ജി​ൻ​ഡേ​ഴ്സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഫു​ൾ​ഹാം താ​രം സാ​ന്ദ​ർ ബ​ർ​ഗി​ന്‍റെ ഓ​ൺ ഗോ​ളും സി​റ്റി​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ഫു​ൾ​ഹാ​മി​ന് വേ​ണ്ടി സാ​മു​വ​ൽ ചു​ക്ക്‌​വു​യെ​സെ ര​ണ്ട് ഗോ​ളു​ക​ളും എ​മൈ​ൽ സ്മി​ത്ത് റോ​വും അ​ല​ക്സ് ഇ​വോ​ബി​യും ഓ​രോ ഗോ​ൾ വീ​ത​വും സ്കോ​ർ ചെ​യ്തു. വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കെ​തി​രെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കെ​തി​രെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ന്യൂ​കാ​സി​ൽ വി​ജ​യി​ച്ച​ത്.

ഹാ​ർ​വി ബാ​ർ​ന​സ് ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റൂ​ബ​ൻ ഡ​യ​സാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ന്യൂ​കാ​സി​ലി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് ന്യൂ​കാ​സി​ൽ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്കെ​തി​രെ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ട്ടിം​ഗ്ഹാം വി​ജ​യി​ച്ച​ത്.

മു​രി​ല്ലോ, നി​ക്കോ​ളോ സ​വോ​ന, മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റ് എ​ന്നി​വ​രാ​ണ് നോ​ട്ടിം​ഗ്ഹാ​മി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മു​രി​ല്ലോ 33-ാം മി​നി​റ്റി​ലും സ​വോ​ന 46-ാം മി​നി​റ്റി​ലും മോ​ർ​ഗ​ൻ 78-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാ​മി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബേ​ൺ​ലി​ക്കെ​തി​രെ ചെ​ൽ​സി​ക്ക് ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബേ​ൺ​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

പെ​ഡ്രോ നെ​റ്റോ​യും എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പെ​ഡ്രോ 37-ാം മി​നി​റ്റി​ലും എ​ൻ​സോ 88-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ 23 പോ​യി​ന്‍റാ​ണ് ചെ​ൽ​സി​ക്കു​ള്ള​ത്.

Sports

ഹാ​ട്രി​ക്കു​മാ​യി ലെ​വാ​ൻ​ഡോ​സ്കി; ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

വി​ഗോ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​ൽ​റ്റ വി​ഗോ​യ്ക്കെ​തി​രെ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ വി​ജ​യി​ച്ച​ത്.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്കി ഹാ​ട്രി​ക്ക് നേ​ടി. 10, 37, 73 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ലെ​വാ​ൻ​ഡോ​സ്കി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. ല​മൈ​ൻ യ​മാ​ലും ബാ​ഴ്സ​യ്ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി.

സെ​ർ​ജി​യോ ക​രേ​ര​യും ബോ​ർ​ജ ഇ​ഗ്ലെ​സി​യാ​സും ആ​ണ് സെ​ൽ​റ്റ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​യ്ക്ക് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി വി​ജ​യി​ച്ച​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, നി​ക്കോ ഗോ​ൺ​സാ​ല​സ്, ജെ​റ​മി ഡോ​ക്കു എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​ല​ണ്ട് 29-ാം മി​നി​റ്റി​ലും ഗോ​ൺ​സാ​ല​സ് 45+3ാം മി​നി​റ്റി​ലും ഡോ​ക്കു 63-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 11 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റാ​ക്ക് സി​റ്റി​ക്കു​ള്ള​ത്. 26 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാ​മ​തു​ള്ള​ത്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ൻ ടീ​മാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി തോ​ൽ​പ്പി​ച്ച​ത്.

സി​റ്റി​ക്ക് വേ​ണ്ടി ഫി​ൽ ഫോ​ഡ​ൻ ര​ണ്ട് ഗോ​ളു​ക​ളും എ​ർ​ലിം​ഗ് ഹാ​ല​ണ്ട് റ​യാ​ൻ ചെ​ർ​ക്കി എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ബൊ​റൂ​സി​യ​യ്ക്ക് വേ​ണ്ടി വാ​ൾ​ഡി​മ​ർ ആ​ന്‍റ​ൻ ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജ​യ​ത്തോ​ടെ ലീ​ഗ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ന്‍റെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ 10 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്.

Latest News

Corehub Up