Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goebbels

ഗീ​ബ​ൽ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ദ​ക്ഷി​ണവ​യ്ക്കും: എം.​എ. ബേ​ബി

 തൃ​ശൂ​ർ: ഗീ​ബ​ൽ​സി​നു പു​ന​ർ​ജ​ൻ​മ​മു​ണ്ടാ​യാ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു ദ​ക്ഷി​ണ വ​യ്ക്കു​മാ​യി​രു​ന്നെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​എം​എ​സി​നും എ​കെ​ജി​ക്കു​മെ​തി​രേ ജ​ന​സം​ഘ​വു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കി​യ ച​രി​ത്ര​മു​ള്ള കോ​ണ്‍​ഗ്ര​സാ​ണ് ഇ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ ഡീ​ൽ ഉ​ണ്ടാ​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത്. തൃ​ശൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യ സം​സ്കാ​ര​മു​ണ്ടാ​ക​ണം. വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സും പി​രി​ച്ച പ​ണ​ത്തി​ന്‍റെ ക​ണ​ക്കെ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യി​ല്ല. വി.​ഡി. സ​തീ​ശ​ൻ നി​ർ​മി​ച്ച​തു​പോ​ലെ എ​ത്ര വീ​ടു​ക​ൾ വേ​ണ​മെ​ങ്കി​ലും മൈ​ക്കി​ലൂ​ടെ നി​ർ​മി​ക്കാം. സി​പി​എം സ​മാ​ഹ​രി​ച്ച പ​ണം വെ​ട്ടി​ച്ചെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​ത​ന്നെ ക​ണ​ക്കു​ക​ൾ സി​പി​എം പു​റ​ത്തു​വി​ട്ടു.

ഇ​ന്ത്യ​മു​ന്ന​ണി​യെ ഒ​ന്നി​ച്ചു നി​ർ​ത്താ​ൻ സി​പി​എം വ​ള​രെ​യേ​റെ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഒ​ന്നി​ച്ചു മ​ത്സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഇ​ട​ങ്ങ​ളി​ൽ പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നും ബി​ജെ​പി​ക്ക് മു​ത​ലെ​ടു​പ്പി​ന് അ​വ​സ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് ധാ​ര​ണ. ഇ​തു കോ​ണ്‍​ഗ്ര​സ് തെ​റ്റി​ച്ചു. കേ​സ് കെ​ട്ടി​ച്ച​മ​ച്ചി​ട്ടും പി​ണ​റാ​യി വി​ജ​യ​നെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി​ക്ക് ക​ഴി​ഞ്ഞി​ല്ല.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ ചോ​ദ്യം ചെ​യ്തു. നി​യ​മ​സ​ഭ​യി​ലേ​ക്കും പാ​ർ​ല​മെ​ന്‍റി​ലേ​ക്കും ബി​ജെ​പി ജ​യി​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ൾ​ക്ക് എ​ന്തു സം​ഭ​വി​ച്ചെ​ന്നു ക​ണ​ക്കു​കൂ​ട്ടാ​ൻ അ​റി​യു​ന്ന​വ​ർ​ക്കു മ​ന​സി​ലാ​കും.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് എ​ഫ്സി​ആ​ർ​എ നി​യ​മം പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്. വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​നേ​രെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി ആ​ക്ര​മി​ക്കു​ക​യെ​ന്ന​താ​ണ് ബി​ജെ​പി ന​യം. വോ​ട്ട് നോ​ക്കി​യ​ല്ല സി​പി​എം നില​പാ​ട് എ​ടു​ക്കു​ന്ന​ത്.

മ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ചെ​ന്ന ആ​ർ​എ​സ്എ​സി​നെ ത​ട​ഞ്ഞ​ത് നാ​യ​നാ​ർ സ​ർ​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ഗ​രീ​ബി ഹ​ഠാ​വോ​യ്ക്ക് ശേ​ഷം ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​നം അ​ജ​ൻ​ഡ​യാ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ്.

30 വ​ർ​ഷം രാ​ജ്യ​ത്ത് അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടും ദാ​രി​ദ്യ്രം ഇ​ല്ലാ​താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നും 10 വ​ർ​ഷ​മാ​യി മോ​ദി​ക്കും ക​ഴി​ഞ്ഞി​ല്ല. പ്ര​ക​ട​ന പ​ത്രി​ക​യെ​ന്ന​ത് ഇ​ട​തു മു​ന്ന​ണി​ക്ക് പ്ര​വ​ർ​ത്ത​ന പ​ത്രി​ക​യാ​ണ്. പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്ന​വ​ർ പു​റ​ത്തു​പോ​യി മ​ത്സ​രി​ച്ച​തി​നെ​ക്കു​റി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ച​ർ​ച്ച ചെ​യ്യു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ലേ​തു പോ​ലെ സാ​ധാ​ര​ണ പ്ര​വ​ണ​ത​യ​ല്ല ഇ​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

Latest News

Corehub Up