Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Market

സ്വ​ർ​ണ​വി​ലയിൽ വീണ്ടും ഇടിവ്

കൊ​​​​​ച്ചി: തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ വി​​​​​ല​​​​​യി​​​​​ടി​​​​​വി​​​​​നു പി​​​​​ന്നാ​​​​​ലെ സ്വ​​​​​ർ​​​​​ണ​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ തി​​​​​രി​​​​​ച്ചു​​​​​ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ പ്ര​​​​​ക​​​​​ട​​​​​മാ​​​​​കു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ട്രോ​​​​​യ് ഔ​​​​​ൺ​​​​​സി​​​​​ന് 3,520 ഡോ​​​​​ള​​​​​റി​​​​​ലേ​​​​​ക്കു താ​​​​​ഴ്ന്ന സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല​ 50 ഡോ​​​​​ള​​​​​റി​​​​​ല​​​​​ധി​​​​​കം ഉ​​​​​യ​​​​​ർ​​​​​ന്ന് നി​​​​​ല​​​​​വി​​​​​ൽ 3,575 ഡോ​​​​​ള​​​​​റി​​​​​ലാ​​​​​ണു വ്യാ​​​​​പാ​​​​​രം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​ല ട്രോ​​​​​യ്ഔ​​​​​ൺ​​​​​സി​​​​​ന് 3,530 ഡോ​​​​​ള​​​​​റി​​​​​ലേ​​​​​ക്കു താ​​​​​ഴ്ന്ന​​​​​തോ​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലും വ​​​​​ൻ വി​​​​​ല​​​​​യി​​​​​ടി​​​​​വാ​​​​​ണു രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ഗ്രാ​​​​​മി​​​​​ന് 11,510 രൂ​​​​​പ​​​​​യും പ​​​​​വ​​​​​ന് 92,080 രൂ​​​​​പ​​​​​യു​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് വി​​​​​ല്പ​​​​​ന ന​​​​​ട​​​​​ന്ന​​​​​ത്. വെ​​​​​ള്ളി വി​​​​​ല​​​​​യി​​​​​ലും ഇ​​​​​ടി​​​​​വു​​​​​ണ്ടാ​​​​​യി. ഒ​​​​​രു ഗ്രാം ​​​​​വെ​​​​​ള്ളി​​​​​ക്ക് 175 രൂ​​​​​പ​​​​​യാ​​​​​യി.

വി​​​​​ല വ​​​​​ലി​​​​​യ​​​​തോ​​​​​തി​​​​​ൽ താ​​​​​ഴ്ന്ന​​​​​തോ​​​​​ടെ നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ർ വീ​​​​​ണ്ടും സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​യു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് വി​​​​​പ​​​​​ണി​​​​​യി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ. കു​​​​​റ​​​​​ഞ്ഞ വി​​​​​ല​​​​​യി​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ​​​​​രം പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ർ വാ​​​​​ങ്ങ​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ചാ​​​​​ൽ സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല​​​​​യ്ക്ക് കൂ​​​​​ടു​​​​​ത​​​​​ൽ പി​​​​​ന്തു​​​​​ണ ല​​​​​ഭി​​​​​ക്കാം.

പ്ര​​​​​ത്യേ​​​​​കി​​​​​ച്ചു വ​​​​​ലി​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​രു​​​​​ടെ വാ​​​​​ങ്ങ​​​​​ൽ താ​​​​​ത്പ​​​​​ര്യം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്ന​​​​​ത് വി​​​​​ല​​​​​യു​​​​​ടെ തി​​​​​രി​​​​​ച്ചു​​​​​ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​ന് വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ന്ന ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്. അ​​​​​തി​​​​​നി​​​​​ടെ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല ബാ​​​​​ര​​​​​ലി​​​​​ന് 81 ഡോ​​​​​ള​​​​​റി​​​​​ലും ഡോ​​​​​ള​​​​​റി​​​​​നെ​​​​​തി​​​​​രാ​​​​​യ രൂ​​​​​പ​​​​​യു​​​​​ടെ വി​​​​​നി​​​​​മ​​​​​യ നി​​​​​ര​​​​​ക്ക് 92.56 നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലു​​​​​മാ​​​​​ണ്. ആ​​​​​ഗോ​​​​​ള സാ​​​​​മ്പ​​​​​ത്തി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളും ഡോ​​​​​ള​​​​​റി​​​​​ന്‍റെ ച​​​​​ല​​​​​ന​​​​​ങ്ങ​​​​​ളും ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല​​​​​യും തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്വ​​​​​ർ​​​​​ണ​​​​വി​​​​​ല​​​​​യു​​​​​ടെ ഗ​​​​​തി​​​​​യെ സ്വാ​​​​​ധീ​​​​​നി​​​​​ക്കും.

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ വി​​​​​ല​​​​​യി​​​​​ടി​​​​​വു മാ​​​​​ത്രം മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി സ്വ​​​​​ർ​​​​​ണ​​​​​വി​​​​​പ​​​​​ണി​​​​​യെ വി​​​​​ല​​​​​യി​​​​​രു​​​​​ത്തേ​​​​​ണ്ട സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മ​​​​​ല്ല ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​ത്. ഏ​​​​​റ്റ​​​​​വും താ​​​​​ഴ്ന്ന നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള തി​​​​​രി​​​​​ച്ചു​​​​​ക​​​​​യ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ വാ​​​​​ങ്ങ​​​​​ൽ താ​​​​​ത്​​​​​പ​​​​​ര്യ​​​​​വും വി​​​​​പ​​​​​ണി​​​​​യു​​​​​ടെ ദി​​​​​ശ​​​​​യി​​​​​ൽ മാ​​​​​റ്റ​​​​​മു​​​​​ണ്ടാ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യാ​​​​​ണ് മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത്.

വി​​​​​പ​​​​​ണി​​​​​യി​​​​​ലെ ച​​​​​ല​​​​​ന​​​​​ങ്ങ​​​​​ൾ സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ഈ ​​​​​തി​​​​​രി​​​​​ച്ചു​​​​​ക​​​​​യ​​​​​റ്റം സ്ഥി​​​​​ര​​​​​മാ​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​യി മാ​​​​​റു​​​​​മോ എ​​​​​ന്ന​​​​​ത് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള വാ​​​​ങ്ങ​​​​ൽ​​​​​താ​​​​​ത്​​​​​പ​​​​​ര്യ​​​​​ത്തെ​​​​​യും ആ​​​​​ഗോ​​​​​ള സാ​​​​​മ്പ​​​​​ത്തി​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​ശ്ര​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് കേ​​​​​ര​​​​​ള ഗോ​​​​​ൾ​​​​​ഡ് ആ​​​​​ൻ​​​​​ഡ് സി​​​​​ൽ​​​​​വ​​​​​ർ മ​​​​​ർ​​​​​ച്ച​​​​​ന്‍റ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​ഡ്വ.​​​​​എ​​​​​സ്. അ​​​​​ബ്‌​​​​ദു​​​​​ൾ നാ​​​​​സ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up