Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldMine

സുഡാനിൽ സ്വർണഖനി തകർന്നുവീണ് 67 മരണം

ക​​യ്റോ: സു​​ഡാ​​നി​​ൽ സ്വ​​ർ​​ണ​​ഖ​​നി ത​​ക​​ർ​​ന്നു​​വീ​​ണ് 67 പേ​​ർ മ​​രി​​ച്ചു. നു​​ഹു​​ദ് പ​​ട്ട​​ണ​​ത്തി​​നു സ​​മീ​​പ​​മു​​ള്ള അ​​ൽ-​​സാ​​ര സ്വ​​ർ​​ണഖ​​നി​​യാ​​ണു ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.

വെ​​സ്റ്റ് കോ​​ർ​​ദോ​​ഫാ​​ൻ പ്ര​​വി​​ശ്യ​​യി​​ലെ നു​​ഹു​​ദ് പ​​ട്ട​​ണം പാ​​രാ​​മി​​ലി​​ട്ട​​റി സേ​​ന​​യാ​​യ റാ​​പ്പി​​ഡ് സ​​പ്പോ​​ർ​​ട്ട് ഫോ​​ഴ്സ​​സി​​ന്‍റെ (ആ​​ർ​​എ​​സ്എ​​ഫ്) നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്.

മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​ർ​​ന്നേ​​ക്കു​​മെ​​ന്ന് സു​​ഡാ​​ൻ ഡോ​​ക്ടേ​​ഴ്സ് നെ​​റ്റ്‌​​വ​​ർ​​ക്ക് അ​​റി​​യി​​ച്ചു.

 

Latest News

Corehub Up