Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldTheft

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള; ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ കു​റ്റ​പ​ത്രം 25ന് ​സ​മ​ർ​പ്പി​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. ദ്വാ​ര​പാ​ല​ക കേ​സി​ൽ ക​ര​ട് കു​റ്റ​പ​ത്രം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം 292 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ര​ട് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഒ​രു ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യു​ടെ ഫ​ലം കൂ​ടി ല​ഭി​ക്ക​ണം. ഈ​കാ​ര്യ​വും എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. നാ​ഷ​ണ​ൽ മെ​റ്റ​ല​ർ​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച ശേ​ഷം 25ന് ​അ​ന്തി​മ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട അ​ധി​ക സ​മ​യം ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കേ​സി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത് അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Kerala

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം ചെ​മ്പാ​ക്കി ; എ​ൻ.​വാ​സു റി​മാ​ൻ​ഡി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ൻ.​വാ​സു​വി​നെ റി​മാ​ൻ​ഡു ചെ​യ്തു. 24വ​രെ​യാ​ണ് റി​മാ​ൻ​ഡു ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

വാ​സു​വി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് വാ​സു. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പാ​ണെ​ന്ന് എ​ഴു​താ​ൻ വാ​സു 2019 മാ​ർ​ച്ച് 19ന് ​നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് വാ​സു ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​ധീ​ഷ് കു​മാ​റും ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റു​മാ​യ മു​രാ​രി ബാ​ബു​വും വാ​സു​വി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ എ​ന്‍. വാ​സു​വി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് സു​ധീ​ഷ് കു​മാ​ര്‍ എ​സ്‌​ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​ഞ്ച​ക്ക​ലി​ലെ ഓ​ഫീ​സി​ൽ വാ​സു​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

വൈ​കു​ന്നേ​രം 7.10 ഓ​ടെ​യാ​ണ് എ​ൻ.​വാ​സു​വു​മാ​യി പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ എ​ത്തി​യ​ത്. റാ​ന്നി കോ​ട​തി അ​വ​ധി ആ​യ​തി​നാ​ലാ​ണ് പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, സ്വ​ർ​ണ മോ​ഷ​ണം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ എ​ൻ.​വാ​സു​വി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. വാ​സു പ്ര​തി​ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഇ​തു​വ​ഴി ബോ​ർ​ഡി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

 

Latest News

Corehub Up