Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldTrade

യു​പി​ഐ എം​ഡി​ആ​ർ: സ്വ​ർ​ണ വ്യാ​പാ​ര​ത്തി​ന് അ​ധി​ക സാ​മ്പത്തിക ഭാ​രം

രാ​​​​ജ്യ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ ന​​​​ട്ടെ​​​​ല്ലാ​​​​യി യു​​​​പി​​​​ഐ മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. വ്യാ​​​​പാ​​​​രി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് മെ​​​​ർ​​​​ച്ച​​​​ന്‍റ് ഡി​​​​സ്കൗ​​​​ണ്ട് റേ​​​​റ്റ് (എം​​​​ഡി​​​​ആ​​​​ർ) ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്കം സ്വ​​​​ർ​​​​ണ വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണേ​​​​ണ്ട വി​​​​ഷ​​​​യ​​​​മാ​​​​ണ്. ഇ​​​​ത് സ്വ​​​​ർ​​​​ണ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​ക സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത വ​​​​രു​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത്.

സാ​​​​മ്പത്തിക ബാ​​​​ധ്യ​​​​ത ഉ​​​​യ​​​​രും

ഉ​​​​യ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​മു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​തം സാ​​​​ധാ​​​​ര​​​​ണ റീ​​​​ട്ടെ​​​​യി​​​​ൽ വ്യാ​​​​പാ​​​​ര​​​​ത്തേ​​​​ക്കാ​​​​ൾ ശ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കും.

2,000 രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലു​​​​ള്ള നി​​​​ശ്ചി​​​​ത യു​​​​പി​​​​ഐ വ്യാ​​​​പാ​​​​രി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് 0.4 ശ​​​​ത​​​​മാ​​​​നം എം​​​​ഡി​​​​ആ​​​​ർ ഈ​​​​ടാ​​​​ക്കാ​​​​നാ​​​​ണ് നീ​​​​ക്കം. 50,000 രൂ​​​​പ​​​​യു​​​​ടെ ഒ​​​​രു ഇ​​​​ട​​​​പാ​​​​ടി​​​​ന് 200 വ​​​​രെ​​​​യും 75,000നു ​​​​മു​​​​ക​​​​ളി​​​​ലു​​​​ള്ള ഇ​​​​ട​​​​പാ​​​​ടി​​​​ന് പ​​​​ര​​​​മാ​​​​വ​​​​ധി 300 വ​​​​രെ​​​​യും സ​​​​ർ​​​​വീ​​​​സ് ചാ​​​​ർ​​​​ജ് ന​​​​ല്കേ​​​​ണ്ടി​​​​വ​​​​രും.

ഒ​​​​രു ജ്വ​​​​ല്ല​​​​റി​​​​യി​​​​ൽ ദി​​​​വ​​​​സേ​​​​ന നി​​​​ര​​​​വ​​​​ധി ഉ​​​​യ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​മു​​​​ള്ള യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. മാ​​​​സാ​​​​വ​​​​സ​​​​ത്തോ​​​​ടെ ഈ ​​​​സ​​​​ർ​​​​വീ​​​​സ് ചാ​​​​ർ​​​​ജ് ഒ​​​​രു വ​​​​ലി​​​​യ തു​​​​ക​​​​യാ​​​​യി മാ​​​​റും. ദി​​​​വ​​​​സേ​​​​ന​​​​യു​​​​ള്ള നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഈ ​​​​ചെ​​​​ല​​​​വ് വ്യാ​​​​പി​​​​ക്കു​​​​ന്പോ​​​​ൾ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം ജ്വ​​​​ല​​​​റി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ച്ചെ​​​​ല​​​​വി​​​​നെ​​​​യും ലാ​​​​ഭ​​​​ത്തെ​​​​യും അ​​​​തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം വ്യ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കും.

ഭാ​​​​രം വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക്

നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ൽനി​​​​ന്ന് എം​​​​ഡി​​​​ആ​​​​ർ നേ​​​​രി​​​​ട്ട് ഈ​​​​ടാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ഇ​​​​തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക ഭാ​​​​രം പൂ​​​​ർ​​​​ണ​​​​മാ​​​​യും വ്യാ​​​​പാ​​​​രി​​​​യു​​​​ടെ മേ​​​​ൽ ത​​​​ന്നെ​​​​യാ​​​​ണ് വ​​​​രു​​​​ന്ന​​​​ത്.

ജി​​​​എ​​​​സ്ടി, ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്കിം​​​​ഗ്, ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്ക് യൂ​​​​ണി​​​​ക് ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ, ബാ​​​​ങ്കിം​​​​ഗ്, സു​​​​ര​​​​ക്ഷ, ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ വേ​​​​ത​​​​നം തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി ചെ​​​​ല​​​​വു​​​​ക​​​​ളും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും നേ​​​​രി​​​​ടു​​​​ന്ന മേ​​​​ഖ​​​​ല​​​​യാ​​​​ണ് സ്വ​​​​ർ​​​​ണ വ്യാ​​​​പാ​​​​രം. അ​​​​തി​​​​നൊ​​​​പ്പം ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റി​​​​നും അ​​​​ധി​​​​ക ചെ​​​​ല​​​​വ് ചു​​​​മ​​​​ത്തു​​​​ന്ന​​​​ത് വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യ്ക്ക് പു​​​​തി​​​​യൊ​​​​രു സാ​​​​ന്പ​​​​ത്തി​​​​ക ചെ​​​​ല​​​​വ് സൃ​​​​ഷ്ടി​​​​ക്കും.

സാ​​​​ധാ​​​​ര​​​​ണ റീ​​​​ട്ടെ​​​​യി​​​​ൽ വ്യാ​​​​പാ​​​​രം പോ​​​​ലെ​​​​യ​​​​ല്ല സ്വ​​​​ർ​​​​ണ വ്യാ​​​​പാ​​​​രം. ഇ​​​​വി​​​​ടെ ഇ​​​​ട​​​​പാ​​​​ട് മൂ​​​​ല്യം വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. ഒ​​​​രേ എം​​​​ഡി​​​​ആ​​​​ർ നി​​​​ര​​​​ക്ക് എ​​​​ല്ലാ വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ ബാ​​​​ധ​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​ത് പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി നീ​​​​തീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ന്ത്യ​​​​ക്കു പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​മ​​​​ല്ല

രാ​​​​ജ്യ​​​​ത്ത് ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റു​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നും സു​​​​താ​​​​ര്യ​​​​മാ​​​​യ വ്യാ​​​​പാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് യു​​​​പി​​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​ക ചെ​​​​ല​​​​വ് ഉ​​​​യ​​​​രു​​​​ന്ന​​​​ത്.

ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് വ്യാ​​​​പാ​​​​രി​​​​ക​​​​ളെ മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഇ​​​​ത് ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​യ്മെ​​​​ന്‍റ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​നാ​​​​വ​​​​ശ്യ സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടാ​​​​കാ​​​​ത്ത ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ന​​​​യ​​​​മാ​​​​ണ് വേ​​​​ണ്ട​​​​ത്.

പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ

സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​മു​​​​ള്ള യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് എം​​​​ഡി​​​​ആ​​​​ർ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യോ, ഈ ​​​​മേ​​​​ഖ​​​​ല​​​​യ്ക്ക് പ്ര​​​​ത്യേ​​​​ക ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ക. യു​​​​പി​​​​ഐ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന് സൗ​​​​ക​​​​ര്യ​​​​മാ​​​​ക​​​​ണം; അ​​​​ല്ലാ​​​​തെ അ​​​​ധി​​​​ക സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​യാ​​​​ക​​​​രു​​​​ത്. സ്വ​​​​ർ​​​​ണ വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​മു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കേ​​​​ണ്ട സ​​​​മ​​​​യം ഇ​​​​താ​​​​ണ്.

(കേ​​​​ര​​​​ള ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് സി​​​​ൽ​​​​വ​​​​ർ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ
സെ​​​​ക്ര​​​​ട്ട​​​​റിയാണ് ലേഖകൻ)

Latest News

Corehub Up