Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goldy Dhillon

അമിതാഭ് ബച്ചനും അഭിഷേകിനും ഗോള്‍ഡി ധില്ലന്‍റെ വധഭീഷണി

മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ര്‍സ്റ്റാ​​​ര്‍ അ​​​മി​​​താഭ് ബ​​​ച്ച​​​നും മ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ അ​​​ഭി​​​ഷേ​​​ക് ബ​​​ച്ച​​​നും വ​​​ധ​​​ഭീ​​​ഷ​​​ണി. കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി ഗോ​​​ള്‍ഡി ധി​​​ല്ല​​​ന്‍ (ഗു​​​ർ​​​പ്രീ​​​ത് സിം​​​ഗ്) ആ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യ് സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു ഷൂ​​​ട്ട​​​ർ​​​മാ​​​രെ ഡ​​​ല്‍ഹി പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തു​​​കൊ​​​ണ്ട് ബ​​​ച്ച​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ത​​​ന്‍റെ പ​​​ദ്ധ​​​തി​​​യി​​​ല്‍ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും മും​​​ബൈ​​​യി​​​ല്‍ ത​​​ന്‍റെ ഇ​​​രു​​​നൂ​​​റി​​​ലേ​​​റെ കൂ​​​ട്ടാ​​​ളി​​​ക​​​ള്‍ സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നും ഗോ​​​ള്‍ഡി ധി​​​ല്ല​​​ന്‍ ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ബു​​​ള്ള​​​റ്റ് പ്രൂ​​​ഫ് കാ​​​ബി​​​ന്‍ അ​​​മി​​​താ​​​ഭി​​​നെ​​​യും അ​​​ഭി​​​ഷേ​​​കി​​​നെ​​​യും സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ഗോ​​​ള്‍ഡി ധി​​​ല്ല​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. സി​​​ക്ക് സ​​​മു​​​ദാ​​​യ​​​ത്തി​​​നെ​​​തി​​​രേ സം​​​സാ​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കും ഭീ​​​ഷ​​​ണി​​​യു​​​ണ്ട്.

ലോ​​​റ​​​ന്‍സ് ബി​​​ഷ്‌​​​ണോ​​​യി സം​​​ഘ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടു ഷൂ​​​ട്ട​​​ര്‍മാ​​​രെ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ഡ​​​ല്‍ഹി പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍റെ മും​​​ബൈ​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്ക് വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്താ​​​ന്‍ സം​​​ഘം പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​യി പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു. വി​​​കാ​​​സ് ഠാ​​​ക്കൂ​​​ര്‍, ദീ​​​പ​​​ക് സിം​​​ഗ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ബോ​​​ളി​​​വു​​​ഡ് താ​​​ര​​​ങ്ങ​​​ള്‍ക്കു​​​ള്ള സു​​​ര​​​ക്ഷ വ​​​ര്‍ധി​​​പ്പി​​​ച്ചു.

Latest News

Corehub Up