Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gopu Nanthila

ഗോ​പു ന​ന്തി​ല​ത്ത് ജി ​മാ​ര്‍​ട്ടി​ന്‍റെ ഹൈ​ടെ​ക് ഷോ​റൂം വൈ​ക്ക​ത്ത്

തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഡി​​​ജി​​​റ്റ​​​ല്‍ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യാ​​​യ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി- ​​​മാ​​​ര്‍​ട്ടി​​​ന്‍റെ 65-ാമ​​​ത് ഹൈ​​​ടെ​​​ക് ഷോ​​​റൂം വൈ​​​ക്കം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി സ്റ്റാ​​​ന്‍​ഡി​​​ന് എ​​​തി​​​ര്‍​വ​​​ശ​​​ത്തു പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, ഷൈ​​​നി ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഐ​​​ശ്വ​​​ര്യ ന​​​ന്തി​​​ല​​​ത്ത് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ പി.​​​എ. സു​​​ബൈ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് 70 ശ​​​ത​​​മാ​​​നം​​​വ​​​രെ ഡി​​​സ്‌​​​കൗ​​​ണ്ട് ന​​​ൽ​​​കു​​​ന്നു​​​ണ്ട്. പു​​​തി​​​യ ഓ​​​ണം സ്‌​​​കീം ല​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍​നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ര്‍​ക്കു ബ​​​ന്പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ർ, നൂ​​​റു ​പേ​​​ര്‍​ക്ക് ഒ​​​രു​​​ഗ്രാം വീ​​​ത​​​മു​​​ള്ള സ്വ​​​ര്‍​ണ​​​നാ​​​ണ​​​യം, നൂ​​​റു​​​പേ​​​ര്‍​ക്കു പ​​​ത്തു ​ഗ്രാം ​​വീ​​​ത​​​മു​​​ള്ള വെ​​​ള്ളി​​​നാ​​​ണ​​​യം, നൂ​​​റു​​​ പേ​​​ര്‍​ക്ക് എ​​​ല്‍​ഇ​​​ഡി ടി​​​വി, നൂ​​​റു ​പേ​​​ര്‍​ക്കു വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ എ​​​ന്നി​​​വ സ​​​മ്മാ​​​നി​​​ക്കും.

പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​മ്പോ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മോ​​​ഡ​​​ലു​​​ക​​​ളി​​​ല്‍ കാ​​​ഷ്ബാ​​​ക്ക്, നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ സീ​​​റോ പ്രോ​​​സ​​​സിം​​​ഗ് സ്‌​​​കീ​​​മു​​​ക​​​ള്‍, കു​​​റ​​​ഞ്ഞ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ലാ​​​വ​​​ധി​​​യോ​​​ടെ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള്‍, എ​​​ക്സ്റ്റ​​​ന്‍​ഡ​​​ഡ് വാ​​​റ​​​ന്‍റി സ്‌​​​കീ​​​മു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ല​​​ഭ്യ​​​മാ​​​ണ്. എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ഓ​​​ഫ​​​റു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up