Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Govt. Medical College

Kollam

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​വ​ജാ​ത ശി​ശു മ​രി​ച്ചു

പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. ചി​റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​രു​ടെ അ​ഞ്ചു ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

അ​മ്മ​യും കു​ഞ്ഞും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മു​ല​പ്പാ​ല്‍ കു​ഞ്ഞി​ന്‍റെ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​താ​യി​രി​ക്കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പാ​രി​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി.

Latest News

Corehub Up