Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green Nagar

Pathanamthitta

ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം

കോ​ന്നി: ഗ്രീ​ൻ ന​ഗ​ർ റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്–​പു​തു​വ​ൽ​സ​ര ആ​ഘോ​ഷ​വും പ​ത്താം​വാ​ർ​ഷി​കാ​ഘോ​ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​സ് കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ മു​ര​ളി ക്രി​സ്മ​സ്–​പു​തു​വ​ൽ​സ​ര സ​ന്ദേ​ശം ന​ൽ​കി.

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സി​ജി ഷം​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​ദ റ​ഹീം, നാ​ഷ​ണ​ൽ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​വ് നേ​ടി​യ ജ്യു​വ​ൽ ജെ. ​ആ​കാ​ശ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എം. ​സി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ജ​ഗീ​ഷ് ബാ​ബു, വി. ​ബി. ശ്രീ​നി​വാ​സ​ൻ, ജെ​മി ചെ​റി​യാ​ൻ, ശ​ര​ത്ത് കു​മാ​ർ, ബി​ജു ടി. ​അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ർ​വ​തി ജ​ഗീ​ഷി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെവി​വി​ധ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്

Latest News

Corehub Up