Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulley

ജിബൂട്ടിയിൽ ഗുല്ലേയ്ക്ക് ആറാമൂഴം

നെ​​​യ്റോ​​​ബി: കി​​​ഴ​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ജി​​​ബൂ​​​ട്ടി​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​സ്മ​​​യി​​​ൽ ഒ​​​മ​​​ർ ഗു​​​ല്ലേ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 97.8 ശ​​​ത​​​മാ​​​നം വോ​​​ട്ടോ​​​ടെ അ​​​ദ്ദേ​​​ഹം ജ​​​യി​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. 78 വ​​​യ​​​സു​​​ള്ള ഗു​​​ല്ലേ 27 വ​​​ർ​​​ഷ​​​മാ​​​യി ജി​​​ബൂ​​​ട്ടി ഭ​​​രി​​​ക്കു​​​ന്നു. അ​​​ടു​​​ത്ത​​​ത് ആ​​​റാ​​​മൂ​​​ഴ​​​മാ​​​ണ്.

മു​​​ഖ്യ ​​​പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ 2015 മു​​​ത​​​ൽ രാജ്യത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബ​​​ഹി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Corehub Up