Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gynecologists

ഗൈ​ന​ക് വി​ദ​ഗ്ധ​രു​ടെ രാ​ജ്യാ​ന്ത​ര​സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും

തൃ​​​ശൂ​​​ർ: ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​രു​​​ടെ 16-ാം രാ​​​ജ്യാ​​​ന്ത​​​ര​​​സ​​​മ്മേ​​​ള​​​നം ടോ​​​ഗ്സി​​​ക്കോ​​​ണ്‍-26 ഇ​​​ന്നും നാ​​​ളെ​​​യും ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ക്കും.

ഗൈ​​​ന​​​ക്കോ​​​ള​​​ജി ചി​​​കി​​​ത്സാ​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ തൃ​​​ശൂ​​​ർ ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ് ആ​​​ൻ​​​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി​​​യും (ടോ​​​ഗ്സ്) റോ​​​യ​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് ഒ​​​ബ്സ്റ്റ​​​ട്രീ​​​ഷ്യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റ് കേ​​​ര​​​ള ചാ​​​പ്റ്റ​​​റും ചേ​​​ർ​​​ന്നാ​​​ണു സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഒ​​​ബ്സ്റ്റ​​​ട്രി​​​ക്സ്, ഗൈ​​​ന​​​ക്കോ​​​ള​​​ജി, ഫീ​​​റ്റ​​​ൽ മെ​​​ഡി​​​സി​​​ൻ, ജ​​​നി​​​ത​​​ക​​​ശാ​​​സ്ത്രം മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന​​​ട​​​ക്ക​​​മു​​​ള്ള 600 ഡോ​​​ക്ട​​​ർ​​​മാ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​എം. വേ​​​ണു​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി മു​​​ന്നൂ​​​റോ​​​ളം പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തും.

Latest News

Corehub Up